Browsing Category
News
നവകേരളം : ഒരു മാസത്തെ ശമ്പളം നല്‍കുന്നത് സംബന്ധിച്ച് വിവാദം വേണ്ടതോമസ് ഐസക്
കോട്ടയം: ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും സ്വമേധയാ കൊടുക്കുകയെന്നത് മലയാളികള്‍ ചിന്തിച്ച് ചെയ്യേണ്ട പ്രവൃത്തിയാണെന്നും ധനകാര്യ-കയര്‍ വകുപ്പു മന്ത്രി…
കടം വാങ്ങിയ പൈസ കൊണ്ട് വാങ്ങിയ ലോട്ടറിക്ക് ഒന്നര കോടി ബമ്പര്‍ സമ്മാനം പഞ്ചാബിൽ ഇഷ്ടിക തൊഴിലാളിക്ക്
അമൃത്സര്‍:കടം വാങ്ങിയ പൈസ കൊണ്ട് എടുത്ത ലോട്ടറിക്ക് സമ്മാനം അടിക്കുക, അതും ഒന്നര കോടി. ഭാഗ്യമെന്നല്ലാതെ എന്താണ് പറയുക. പഞ്ചാബിലെ സാംഗൂറിലുള്ള മാന്ദ്‍വി ഗ്രാമത്തിലെ മനോജ്…
നവ കേരളം നിര്‍മ്മാണത്തിനായി ക്ഷേത്രങ്ങള്‍ സ്വത്തുക്കള്‍ വിട്ടുനല്‍കണമെന്ന് ദില്ലി ബിജെപി . പത്മനാഭസ്വാമി ക്ഷേത്രം,…
ഡൽഹി :'പത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും, ഗുരുവായൂര്‍- ശബരിമല ക്ഷേത്രങ്ങളുടെയും കൈവശമുള്ള സ്വര്‍ണ്ണവും മറ്റ് സ്വത്തുക്കളും കൂട്ടിയാല്‍ തന്നെ ഒരു ലക്ഷം കോടിയിലധികം കാണും. 21 കോടിയുടെ…
പി കെ ശശിക്കെതിരായ ഡി വൈ ഫ് ഐ വനിതാ നേതാവിന്റ പരാതി ജില്ലാകമ്മറ്റിയിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ചേരിതിരിഞ്ഞ…
പാലക്കാട്: ഡി വൈ ഫ് ഐ വനിതാ നേതാവിനെത്തെ ലൈംഗീക അതിക്രമ നടത്തിയ പി.കെ.ശശി എം.എൽ.എയ്ക്കെതിരെ . ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷവിമർശനം പൊതുവെ മാടമ്പി സ്വഭാവമുള്ള…
കന്യാസ്ത്രീകളുടെ സമരം അതിരുകടന്നത്, അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെ.സി.ബി.സി; വാർത്താക്കുറിപ്പ് ‘മാധ്യമങ്ങള്‍ സഭയെ…
കൊച്ചി :ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ പിന്തുണച്ചുംസമരം ചെയ്യുന്ന കന്യാസ്ത്രീയെ തള്ളി പറഞ്ഞും കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെ.സി.ബി.സി) വാർത്താകുറിപ്പിറക്കി കന്യാസ്ത്രീകളുടെ സമരം…
സര്‍ക്കാര്‍ ഇരക്കൊപ്പം , സമരം ദു:ഖകരം; ബിഷപ്പിന്റെ അറസ്റ്റ് ഉടൻ ഇ.പി ജയരാജന്‍
തിരുവനതപുരം :ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്കൊപ്പമാണ് സര്‍ക്കാരെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു . സര്‍ക്കാര്‍ ഇരക്കൊപ്പമാണ്. നീതിപൂര്‍വമായ…
വിടുവായിൽ തിരുത്ത് … ,അരിശം മൂത്തപ്പോൾ പറഞ്ഞതാണ് മോശം പരാമർശം പിൻവലിക്കുന്നു കന്യാസ്ത്രീ പറയുന്നത് ശരിയെങ്കിൽ…
തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെയുള്ള തന്റെ പരാമർശം തെറ്റായിപോയതായി പിസി ജോർജ് എംഎൽഎ. അരിശം മൂത്തപ്പോൾ പറഞ്ഞതാണ്. ഒരു സ്ത്രീയെയും അങ്ങനെ പറയാൻ പാടില്ല. എങ്കിലും മാപ്പ്…
പ്രളയം മനുഷ്യസൃഷ്ടി : കെ.എസ്.ഇ.ബി ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി :കെ.എസ്.ഇ.ബി അടക്കമുള്ള വകുപ്പുകളോട് മറുപടി നല്‍കണമെന്ന് ഹൈക്കോടതി. അടുത്തമാസം ആറിനുള്ളില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. അടുത്തമാസം ആറിനുള്ളില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം.…
ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ; ആറ് കന്യാസ്ത്രീകളെ മിഷണറീസ് ഓഫ് ജീസസ് നിന്നും പുറത്താക്കാന്‍ നീക്കം
ഡൽഹി:ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗീകാരോപണഉന്നയിച്ച 6 കന്യാസ്തീകളെ മിഷണറീസ് ഓഫ് ജീസസ് സന്യാസി സഭ നിന്നും പുറത്താക്കിയേക്കും . അടുത്ത ദിവസം ചേരുന്ന മിഷണറീസ് ഓഫ് ജീസസ് സന്യാസി സഭയുടെ…
സർക്കാരിന് തിരിച്ചടി കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി
ഡൽഹി : കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സുകള്‍ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ…