പ്രളയം മനുഷ്യസൃഷ്ടി : കെ.എസ്.ഇ.ബി ഹൈക്കോടതിയുടെ നോട്ടീസ്

അടുത്തമാസം ആറിനുള്ളില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം.

0

കൊച്ചി :കെ.എസ്.ഇ.ബി അടക്കമുള്ള വകുപ്പുകളോട് മറുപടി നല്‍കണമെന്ന് ഹൈക്കോടതി. അടുത്തമാസം ആറിനുള്ളില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. അടുത്തമാസം ആറിനുള്ളില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. കോടതി സ്വമേധയ എടുത്ത കേസും എം.ഐ ഷാനവാസ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജിയുമാണ് കോടതി പരിഗണിച്ചത്കോടതി സ്വമേധയ എടുത്ത കേസും എം.ഐ ഷാനവാസ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജിയുമാണ് കോടതി പരിഗണിച്ചത്.

You might also like

-