Browsing Category
News
തുലാവർഷം കനക്കും നാലു ജില്ലകളിൽ യെലോ അലേർട്ട്
തിരുവനന്തപുരം: ഒരിടവേളക്യ്ക്ക് ശേഷം നാളെ മുതൽ തുലാവർഷം ആരംഭിക്കും. ചില ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് നാല് തീയതികളിൽ കനത്ത മഴയുണ്ടാകും.…
ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗം.ബോര്‍ഡിന്റെ ലേലങ്ങള്‍ കരാറുകാര്‍ ബഹിഷ്കരിക്കുന്നു
തിരുവനന്തപുരം: ശബരിമലയിലെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗം ഇന്ന്…
സ്റ്റാച്യൂ ഓഫ് യൂണിറ്റി ,സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും
ഡൽഹി : ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമ എന്ന് ഖ്യാതി നേടാനൊരുങ്ങുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.. കര്‍ഷകരുടെയും…
മലേഗാവ് കേസ്: പ്രതികള്‍ക്കെതിരെ ഭീകരാക്രമണ ഗൂഢാലോചന, കൊലപാതക കുറ്റങ്ങള്‍ ചുമത്തി
രാജ്യത്തെ നടുക്കിയ മലേഗാവ് സ്ഫോടനക്കേസില്‍ കേണല്‍ പുരോഹിതും സാധ്വി പ്രജ്ഞാ താക്കൂറും അടക്കം ഏഴ് പ്രതികള്‍ക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി. എന്‍.ഐ.എ പ്രത്യേക കോടതിയുടേതാണ് നടപടി.…
ചികിത്സക്കെത്തിയ 100 രോഗികളെ കൊന്നൊടുക്കിയതായി നേഴ്സിന്റെ കുറ്റ സമ്മതം
വടക്കൻ ജർമ്മനിയിലെ രണ്ട് ആശുപത്രികളിൽ മുൻപ് ജോലി ചെയ്തിരുന്ന നീൽസ് ഹെഗൽ എന്ന മെയിൽ നേഴ്സാണ് തന്റെ പരിചരണത്തിൽ കഴിഞ്ഞിരുന്ന രോഗികളെ - ഹൃദയരോഗത്തിന് കാരണമായ മരുന്നുകൾ നൽകി…
വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് നടന് ചിയാന്‍ വിക്രം മലയാളത്തിലേക്ക്
കൊച്ചി: വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് നടന് ചിയാന്‍ വിക്രം മലയാളത്തിലേക്ക് എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ്…
അമേരിക്കയിലെ സമീപകാല സംഭവങ്ങള്‍ രാഷ്ട്രീയവത്കരിക്കരുത്
ഒഹായൊ: പിറ്റ്സ്ബര്‍ഗ് സിനഗോഗിലുണ്ടായ വെടിവെപ്പും, തപാല്‍ ബോംമ്പ് പരമ്പരകളും അമേരിക്കന്‍ ജനതയുടെ ഐക്യത്തെ ഒരു തരത്തിലും ബാധിക്കരുതെന്ന് ഞായറാഴ്ച ഫോക്സ് ന്യൂസിന് അനുവദിച്ച…
ശബരിമലയിൽ സമ്പൂർണ ഡിജിറ്റൽ ക്യൂ സംവിധാനം
തിരുവനന്തപുരം: ഈ മണ്ഡലകാലത്ത് ശബരിമലയിൽ സമ്പൂർണ ഡിജിറ്റൽ ക്യൂ സംവിധാനം. കെഎസ്ആർടിസി ബസ് ടിക്കറ്റിനൊപ്പം ദർശനത്തിനുള്ള സമയവും തെരഞ്ഞെടുക്കാവുന്നവിധത്തിലാണ് ക്രമീകരണം. ഒരു ടിക്കറ്റിൽ…
ഇന്ത്യ-വിൻഡീസ് ഏകദിനത്തിനൊരുങ്ങി കാര്യവട്ടം ;ഇരു ടീമുക ളും എത്തി; കേരളത്തെ വാനോളം പുകഴ്ത്തി വിരാട് കോഹ്ലി
ഇന്ത്യ-വിൻഡീസ് ഏകദിനത്തിനൊരുങ്ങി കാര്യവട്ടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ ഇരു ടീമുകളും എത്തി നേരെ ഹോട്ടലിലേക്ക് പോയി. പ്രിയതാരങ്ങളെ…
മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ച് നിതിന്‍ ഗഡ്ക്കരി
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരി. പിണറായി മുഖ്യമന്ത്രിയായ ശേഷം ദേശീയ പാത ഉള്‍പ്പെടെയുള്ള…