Browsing Category

News

ലോകത്തിലെ ആദ്യ ക്രിസ്ത്യന്‍ എയര്‍ലൈന്‍സ് ടെക്‌സസ്സില്‍ നിന്നാരംഭിക്കുന്നു .

ഡെന്റന്‍ (ടെക്‌സസ്സ്): ടെക്‌സസ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏവിയേഷന്‍ മിനിസ്ട്രി ലോകത്തിലാദ്യമായി ക്രിസ്ത്യന്‍…

വീട് മോഷണം പോയി. കണ്ടുകിട്ടിയത് അഞ്ചു ദിവസത്തിനുശേഷം മുപ്പതു മൈല്‍ ദൂരെ നിന്നും!

എഡ് സ്പ്രിംഗ്ങ്ങ്(മൊണ്ടാന): വീട്ടില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുക കാര്‍ മോഷ്ടിക്കുക എന്നത് സാധാരണ സംഭവമാണ്. എന്നാല്‍ വീടു മുഴുവനായി മോഷ്ടിക്കുക എന്നതു കേട്ടുകേള്‍വി പോലും…

ജി എസ് ടി 33 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചു

ഡൽഹി : അംഗവൈകല്യമുള്ളവർക്കുള്ള വീൽ ചെയർ ഉൾപ്പെടെ 33 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ…

ചെഗുവേരയുടെ മകള്‍ അലൈഡ വീണ്ടും കണ്ണൂരിന്റെ വിപ്ലവഭൂമിയിലേക്ക്

കണ്ണൂർ :ക്യൂബന്‍ വിപ്ലവകാരിയും സാമ്രാജ്യത്വത്തിനെതിരെയുള്ള ഐതിഹാസിക പോരാട്ടം നടത്തി, ഒടുവില്‍ പിടിക്കപ്പെട്ട് വെടിയേറ്റു മരിക്കുകയും ചെയ്ത വിപ്ലവ സിംഹം ചെഗുവേരയുടെ മകള്‍ ഡോ. അലൈഡ…

വനിതാമതിലിൽ ക്രിസ്റ്റൻ മത ന്യുനപക്ഷങ്ങളും പങ്കെടുപ്പിക്കാൻ സി പി ഐ എം

തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലില്‍ഹൈന്ദവ സംഘടനകൾക്ക് പുറമെ മത ന്യൂനപക്ഷങ്ങളേയും പങ്കെടുപ്പിക്കാന്‍ സി.പി.എം…

അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു അന്വേഷണമെന്ന് മന്ത്രി

പാലക്കാട്: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. നെല്ലിപ്പതി ഊരിലെ രങ്കമ്മ പഴനിസ്വാമി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. അമ്മയ്ക്ക് മതിയായ പരിചരണം കിട്ടിയില്ലെന്ന് ബന്ധുക്കള്‍…

മുഖ്യമന്ത്രി ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം :വനിതാമതിലിനുള്ള ഫണ്ടുമായി വിനിയോഗവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് എതിരെ അവകാശ ലംഘന നോട്ടിസ് പിണറായി വിജയനെതിരെ അവകാശലംഘനത്തിനു നടപടി  കരിക്കണമെന്നാവശ്യപ്പെട്ട്…

ശബരിമലയിലെ ബി.ജെ.പിയുടെ വർഗീയനിലപട് സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ നാല് പേര്‍ പാര്‍ട്ടി വിട്ടു

തിരുവനന്തപുരം : ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി അംഗം അടക്കം നാല് പേർ പാർട്ടി വിട്ടു. ശബരിമല വിഷയത്തിലെ ബി.ജെ.പി നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് സംസ്ഥാന സമിതി…

കോതമംഗംലം പള്ളിത്തര്‍ക്കം ഓർത്തഡോൿസ് റമ്പാനെ അറസ്റ് ചെയ്തു

കൊച്ചി: ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന കോതമംഗംലം ചെറിയ പള്ളിയിൽ പ്രവേശനമാവശ്യപ്പെട്ട് പള്ളിയങ്കണത്തിൽ എത്തിയ ഓർത്തഡോൿസ് പക്ഷം റമ്പാൻ തോമസ് പോളിനെ അറസ്റ്റ് ചെയ്ത് നീക്കി.…

വനിതാമതിലിന് സർക്കാർ പണം ചിലവഴിക്കില്ല പിണറായി

തിരുവനന്തപുരം: വനിതാമതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . നീക്കി വെച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കെന്നും അതില്‍ നിന്നും ഒരു രൂപ…