Browsing Category
News
പഠിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ മുറിയില്‍ പൂട്ടിയിട്ട പെണ്‍കുട്ടി ഫ്ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചു.
പഠിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ മുറിയില്‍ പൂട്ടിയിട്ട പെണ്‍കുട്ടി ഫ്ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചു. മുറി തുറന്ന് രക്ഷപ്പെടാന്‍ കഴിയാഞ്ഞതാണ് ദുരന്തത്തിന് കാരണമായത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേത്ര ദര്‍ശനം നടത്തിയ പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് നേതാവ് മായാവതി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേത്ര ദര്‍ശനം നടത്തിയ പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി. തെരഞ്ഞെടുപ്പ് കാലത്തെ ക്ഷേത്ര ദർശനം ഫാഷനായിമാറിയെന്ന് മായാവതി…
തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയതിന് പിന്നില്‍ അഭിഭാഷകനെന്ന് മൊഴി.
തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയതിന് പിന്നില്‍ അഭിഭാഷകനെന്ന് മൊഴി. ബിജു എന്ന അഭിഭാഷകന് വേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നതെന്ന് പിടിയിലായ സുനില്‍ ഡി.ആര്.ഐക്ക്…
പൂരങ്ങളുടെ പൂരം ഇന്ന് സമാപിക്കും
പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന് സമാപിക്കും. 36 മണിക്കൂർ നീണ്ടു നിന്ന പൂരാവേശത്തിനൊടുവിൽ ഉച്ചയ്ക്ക് 12 മണിയോടെ പാറമേക്കാവ് ,തിരുവമ്പാടി ഭഗവതിമാർ തമ്മിൽ ഉപചാരം ചൊല്ലി പിരിയും.…
സുനന്ദ പുഷ്കർ കേസ് അന്വേഷത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചതായി കോടതി.
സുനന്ദ പുഷ്കർ കേസ് അന്വേഷത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചതായി കോടതി. മൊബൈൽ ഫോണും ലാപ്ടോപും ശശിതരൂരിന് കൈമാറിയത് ഗുരുതര വീഴ്ചയാണെന്ന് കോടതി കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ…
മോദിയെ നീചനായ മനുഷ്യന് എന്ന് വിളിച്ചതിനെ ന്യായീകരിച്ച് മണിശങ്കര്‍ അയ്യര്‍
മോദിയെ നീചനായ മനുഷ്യന് എന്ന് വിളിച്ചതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍. മോദി വിടുവായനായ പ്രധാനമന്ത്രിയാണ്. ഇനി 10 ദിവസം കൂടിയെ മോദി പ്രധാനമന്ത്രി…
സംസ്ഥാനത്തെ ആധാര്‍ സേവനങ്ങള്‍ തകരാറില്‍.
സംസ്ഥാനത്തെ ആധാര്‍ സേവനങ്ങള്‍ തകരാറില്‍. ആധാര്‍ സേവന കേന്ദ്രങ്ങളിലെ സോഫ്ട് വെയര്‍ തകരാറിലായതാണ് കാരണം. തകരാറ് പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് വിശദീകരണം. ആധാര്‍ സേവന…
അമേരിക്ക- ചൈന വ്യാപാര യുദ്ധം മുറുകുന്നു
അമേരിക്ക- ചൈന വ്യാപാര യുദ്ധം മുറുകുന്നു. 60 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഉല്പന്നങ്ങള്ക്ക് മേല്‍ ചൈന നികുതി കൂട്ടി. 5140 ഉല്പന്നങ്ങള്ക്കാണ് നികുതി കൂട്ടിയത്. ചൈനീസ്…
രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരെ സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ ശ്രീലങ്കയിൽ വീണ്ടും നിരോധനാജ്ഞ
രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരെ സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ ശ്രീലങ്കയിൽ വീണ്ടും നിരോധനാജ്ഞ. രാത്രി 9 മുതൽ പുലർച്ചെ 4 വരെയും സംഘർഷ മേഖലകളിൽ ആറു മണിവരെയുമാണ് നിരോധനാജ്ഞ. ഈസ്റ്റർ…
യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി കോളേജ് മാറ്റത്തിന് അപേക്ഷ നൽകി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി കോളേജ് മാറ്റത്തിന് അപേക്ഷ നൽകി. പേടി കൊണ്ടാണ് കോളേജ് മാറാനും പരാതിയുമായി മുന്നോട്ട് പോകാതിരിക്കാനും…