Browsing Category

News

മോദിയുടെ കേദാർനാഥ് യാത്ര വിവാദത്തിൽ ചട്ടലംഘനംആരോപിച്ചു തൃണമൂൽ കോൺഗ്രസ്

ഭക്തി ഇളക്കിവിട്ടുകൊണ്ടുള്ള നരേന്ദ്ര മോദിയുടെ കേദാർനാഥ് യാത്ര തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ്. പ്രധാനമന്ത്രിയുടെ കേദാർനാഥ് യാത്രയ്ക്ക് വൻ…

മോദി ഗുഹ വിട്ടു,കേദാർനാഥിലെ വികസനം പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി

ഭക്തിയുടെ പരിവേഷം ആളിക്കത്തിച്ച പ്രധാനമന്ത്രിയുടെ ധ്യാനം  രാജ്യത്ത് ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നടക്കവേ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് ഇടനൽകി പന്ത്രണ്ടു മണിക്കൂർ പിന്നിട്ട…

മനുഷ്യന്റെ പല്ലുകളുമായി ഭീകര മൽസ്യം തീരത്ത് ചത്തുപൊങ്ങി

ജോർജ്ജിയയിൽ കടൽത്തീരത്ത് അടിഞ്ഞ ഒരു മീനിന്റെ പല്ലുകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. സെന്റ് സൈമൺസ് ദ്വീപിലെ കടൽത്തീരത്താണ് വായിൽ നിറയെ പല്ലുകളുള്ള ഒരു ഭീകര മീൻ ചത്ത്…

ഫിലിപ്പീൻ ഗാർഹികതൊഴിലാളി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം കുവൈറ്റിലെ തൊഴിലകളെ അയക്കുന്നത്…

ഫിലിപ്പീൻ തൊഴിലാളികൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണം കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് വിലക്കുമെന്നു ഫിലിപ്പൈൻസിന്റെ മുന്നറിയിപ്പ്. ഫിലിപ്പീൻ ഗാർഹികതൊഴിലാളി ലൈംഗികമായി…

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിന് വെട്ടേറ്റു

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിന് വെട്ടേറ്റു. തലശേരി ബസ് സ്റ്റാന്‍ഡ് പരിസരത്തു വച്ച് മൂന്നംഗ സംഘമാണ് നസീറിനെ…

കള്ളവോട്ട്, മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കും: ജില്ലാ കളക്ടര്‍

കള്ളവോട്ട് നടന്നെന്നു വ്യക്തമായതിനെ തുടര്‍ന്ന് ഞായറാഴ്ച റീ പോളിംഗ് നടത്തുന്ന കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ ബൂത്തുകളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് വരണാധികാരി…

വളര്‍ത്തു മകളെ കൊലപ്പെടുത്തിയ ഇന്ത്യന്‍ മദ്ധ്യവയസ്‌ക കുറ്റക്കാരി-ശിക്ഷ ജൂണ്‍ 3ന് 

ഒമ്പതുവയസ്സുള്ള വളര്‍ത്തു മകള്‍ ആഷ്ദീപ് കൗറിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ഇന്ത്യന്‍ മദ്ധ്യവയ്‌സക ഷംഡായ് അര്‍ജ്ജുന്‍(55) കുറ്റക്കാരിയാണെന്ന് ജൂറിയുടെ കണ്ടെത്തല്‍. ക്യൂന്‍സ്…

കനയ്യ കുമാറിന്‍റെ അനുയായി ഫാഗോ താന്തി അജ്ഞാത സംഘത്തിന്‍റെ ക്രൂര മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ബീഹാറിൽ പ്രതിഷേധം…

ബീഹാറിലെ ബെഗുസരായി മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി കനയ്യ കുമാറിന്‍റെ അനുയായി ഫാഗോ താന്തി അജ്ഞാത സംഘത്തിന്‍റെ ക്രൂര മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.

അന്തിമ ഫലപ്രഖ്യാപനം പതിവിലും വൈകുമെന്ന് ടിക്കാറാം മീണ.

ഓരോ മണ്ഡലത്തിലേയും അഞ്ച് വിവിപാറ്റ് രസീതുകൾ കൂടി ഇത്തവണ എണ്ണുന്നതുകൊണ്ട് അന്തിമ ഫലപ്രഖ്യാപനം പതിവിലും വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തപാൽ ബാലറ്റുകളും…

വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകൾ തിരുത്തിയ വി മുഹമ്മദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

മുക്കം നീലേശ്വരം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ആൾമാറാട്ടം നടത്തിയ അധ്യാപകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകൾ തിരുത്തിയ വി മുഹമ്മദിനെതിരെയാണ് പൊലീസ് ലുക്ക്…