Browsing Category
News
ബിജെപി കർണാടകയിൽ സർക്കാർ ഉണ്ടാക്കാൻ ശ്രമിക്കും: യെദ്യൂരപ്പ
കർണാടകത്തിൽ വീണ്ടും ദൾ - കോൺഗ്രസ് സഖ്യസർക്കാർ താഴെ വീഴുമെന്ന രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുമ്പോൾ അവസരം മുതലാക്കാനൊരുങ്ങുകയാണ് ബിജെപി. സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചാൽ മാത്രം…
ലങ്കയെയും ദഹനം … ഇന്ത്യ ഇനി സെമിയിലേക്ക്
അവസാന ലീഗ് മത്സരത്തില് ശ്രീലങ്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ സെമിയിലേക്ക്. ഓപ്പണര്മാരായ ലോകേഷ് രാഹുലും(111) രോഹിത് ശര്മ്മയും(103) സെഞ്ച്വറി തികച്ചപ്പോള് ശ്രീലങ്ക…
ഈ വര്ഷം സംസ്ഥാനത്ത് 48 ശതമാനത്തിലധികം മഴ കുറവ് അടിയന്തര യോഗം ബുധനാഴ്ച
ഈ വര്ഷത്തെ മഴ കുറവ് കുടിവെള്ള വിതരണത്തെയും ജലസേചനത്തെയും ഗുരുതരമായി ബാധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്കുട്ടി. വരള്ച്ച നേരിടാന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ…
കേരള കോണ്ഗ്രസ് എം ചെയര്മാന് സി എഫ് തോമസ് ആയിരിക്കുമെന്ന് പി ജെ ജോസഫ്
കേരള കോണ്ഗ്രസിന്റെ അടുത്ത ചെയര്മാന് സി എഫ് തോമസ് ആയിരിക്കുമെന്ന് പി ജെ ജോസഫ്. നിയമനടപടികള് അവസാനിച്ചാലുടന് പ്രഖ്യാപനമുണ്ടാകും. പാലായില് യുഡിഎഫ് തീരുമാനിക്കുന്ന ഏത്…
പിറന്നാളിന് വരഞ്ഞതിന് ക്ഷമാപണം , മുഖ്യമന്ത്രി അക്കാഞ്ഞതിൽ പരിഭവം വയസ്സിൽ മൂത്തത് ആരെന്നു തര്ക്കം , വി എസ് ഗൗരിയമ്മ…
ആലപ്പുഴയിലെ ചാത്തനാട്ടെ വീട് വീണ്ടും അപൂർവ സംഗമത്തിന് വേദിയായി നുറ്റാണ്ടിട്ടിന്റെ വിപ്ലവ തേജസ്സുകളായ വേലിക്കത്തു അച്യുതാനന്ദന്റെയും വര്ഷങ്ങളുടെ ഇടവേളക്ക് ശേഷമുള്ള കൂടിക്കാഴ്ച്ച…
ബി ജെ പി യിൽചേർന്നിട്ടില്ല വാർത്ത അടിസ്ഥാനരഹിതം അഞ്ചുഡോബി ജോർജ്ജ്
താന് ബിജെപിയില് ചേര്ന്നെന്ന വാര്ത്തകള് അടിസ്ഥാന രഹിതമെന്ന് ഒളിമ്പ്യന് അഞ്ജു ബോബി ജോര്ജ്. കര്ണാടക ബിജെപി ഘടകം സംഘടിപ്പിച്ച അംഗത്വ വിതരണ ക്യാംപയിന് വേദിയില് നില്ക്കുന്ന…
കര്ണാടകയിലെ കോണ്ഗ്രസ്- ജെ.ഡി.എസ് സഖ്യസര്ക്കാർ ഭരണ പ്രതിസന്ധിയിൽ 11 എം എൽ എ മാർ രാജിവച്ചു
കര്ണാടകയിലെ കോണ്ഗ്രസ്- ജെ.ഡി.എസ് സഖ്യസര്ക്കാറിനെ പ്രതിസന്ധിയിലാക്കി എം.എല്.എമാരുടെ കൂട്ടരാജി. ഇന്ന് എട്ട് കോണ്ഗ്രസ് എം.എല്.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്.എമാരും രാജിവെച്ചു.…
സ്വാശ്രയ എംബിബിഎസ് ഫീസ് അര ലക്ഷം വർദ്ധിപ്പിച്ചു : , പോരെന്ന് മാനേജ്മെന്റുകൾ
സ്വാശ്രയ എംബിബിഎസ് ഫീസ് കൂട്ടി. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയസമിതിയാണ് ഫീസ് കൂട്ടി നിശ്ചയിച്ചത്. മുൻവർഷത്തേക്കാൾ അരലക്ഷം രൂപ വീതം എല്ലാ കോളേജുകളിലും കൂടിയിട്ടുണ്ട്.…
കാർഷിക വായ്പ യഥാർത്ഥ കര്ഷകര്ക്കുമാത്രം ലഭ്യമാകും വി എസ് സുനിൽ കുമാർ
കർഷകരുടെ പേരിൽ കാര്ഷിക വായ്പകള് അനര്ഹര്ക്ക് തട്ടിയെടുക്കുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വിഎസ് സുനില് കുമാര്. കാര്ഷിക വായ്പകള് യഥാര്ത്ഥ കര്ഷകര്ക്ക്…
കൊച്ചി മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുമാറ്റാൻ ; സർക്കാർ സഹായം തേടി നഗരസഭ
മരടിലെ അനധികൃത ഫ്ളാറ്റുകൾ പൊളിച്ചുമാറ്റണമെന്ന സുപ്രിം കോടതി വിധി നടപ്പാക്കുമെന്ന് മരട് നഗരസഭ. ഇതിനായി സർക്കാരിന്റെ സഹായം തേടിയെന്നും നഗരസഭാ അധികൃതർ പറഞ്ഞു. മരടിൽ തീരദേശ പരിപാലന…