Browsing Category
News
ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കേന്ദ്രസക്കർ നടപടി 7 കടകൾ അടച്ചുപൂട്ടി 44 എണ്ണത്തിന് കാരണം കാണിക്കല്‍ നോട്ടീസ്
ഔഷധ നിയമങ്ങൾ പാലിക്കാത്ത കാരണം ചൂണ്ടിക്കാട്ടി സാധനത്തെ ഏഴു ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകള്‍അടച്ചുപൂട്ടാൻ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു .ചട്ടലംഘന നടന്നതായി കണ്ടെത്തിയ 44 കടകൾക്ക്…
സിറോ മലബാർ സഭയിൽ വീണ്ടും കലാപം വിമത വൈദികരുടെ പ്രമേയം ഇടവകകളിൽ വായിക്കും
സീറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രതിഷേധം പുതിയ തലത്തിലേക്ക്. രൂപതയ്ക്ക് കീഴിലെ പള്ളികളിൽ നാളെ വിമത വൈദികരുടെ നേതൃത്വത്തിൽ…
മലയാളി യുവതിഅമേരിക്കയിലെ ഒക്ലഹോമയില്‍ വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ചു
ഒക്ലഹോമ ടര്‍ണര്‍ ഫോള്‍സ് സന്ദര്‍ശിക്കുന്നതിനിടെ മലയാളി യുവതി ജെസ്ലിന് ജോസ് (27) മുങ്ങി മരിച്ചു. ജൂലൈ 3 ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. കൂട്ടുകാരിയുടെ ജന്മദിനം…
ഭാര്യയുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയ സിക്ക് വംശജനെ അറസ്റ്റു ചെയ്തു
ഇന്ത്യന്‍ വംശജയായ ഷാലിന്റര്‍ കൗര്‍ (39) മാതാപിതാക്കളായ ഹക്കിക്കത്ത് സിങ് പരാഗ് (59) പരംജിത് കൗര്‍ (62), ബന്ധു അമര്‍ജിത് കൗര്‍ (58) എന്നിവര്‍ വെടിയേറ്റു കൊല്ലപ്പെട്ട കേസ്സില്‍…
ലൈംഗിക പീഡനക്കേസ് നിയമപരമായി നേരിടുമെന്ന് ബിനോയ് കോടിയേരി.
തനിക്കെതിരായി ബാർനർത്തകി നൽകിയ ലൈംഗിക പീഡനക്കേസ് നിയമപരമായി നേരിടുമെന്ന് ബിനോയ് കോടിയേരിപറഞ്ഞു . കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബിനോയ് കോടിയേരി…
ബജറ്റ് ; അവഗണനക്കെതിരെ കേരളം കേന്ദ്രത്തെ സമീപിക്കും
കേന്ദ്ര ബജറ്റില്‍ അവഗണിച്ചതിനെതിരെ കേന്ദ്രത്തെ കേരളംഒറ്റകെട്ടായി കേന്ദരത്തെ സമീപിക്കും പ്രളയനാന്തര പുന നിർമ്മാണം ഉൾപ്പെടെ ഉള്ള പ്രശനങ്ങളിൽ കേരളത്തിന് യാതൊരു പരിഗണനയും നൽകാത്ത…
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; കുറ്റാരോപിതരായ രണ്ട് പൊലീസ്കാരുടെ അറസ്റ്റ് ഇന്ന്
നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ കുറ്റാരോപിതരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും ഇന്ന് അറസ്റ്റ് ചെയ്യും. ഒളിവിലായ ഡ്രൈവര്‍ നിയാസ്, എ.എസ്.ഐ റെജിമോന് എന്നിവരുടെ അറസ്റ്റാണ് ക്രൈം ബ്രാഞ്ച്…
സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മാർത്തോമാ സഭ
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മാര്‍ത്തോമാ സഭ മാർത്തോമാ സഭ അദ്ധ്യക്ഷൻ ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്ത രംഗത്ത്. നവകേരള നിർമ്മാണം വാഗ്ദാനത്തിലൊതുങ്ങി. ആരെന്ത്…
EXCLUSIVE ..നെടുങ്കണ്ടം കസ്റ്റഡി മരണം എസ് പി യെ സസ്പെന്‍ഡുചെയ്യും .നടപടി കട്ടപ്പന ഡി വൈ എസ് പി കെതിരെയും
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഇടുക്കി മുൻ എസ്പി വേണുഗോപാലിനെതിരെ വകുപ്പ് തല നടപടിയെടുക്കാൻ തിരുമാനയായി സാമ്പത്തിക തട്ടിപ്പു കേസിൽ പിടിയിലായ രാജ്കുമാറിനെ പിടികൂടിയ സമയം മുതൽ…
പോലീസ് സഹായത്തോടെ ജയിൽ ചട്ടം ,കുപ്രസിദ്ധ മോഷ്ടാവ് ബുള്ളറ്റ് സെബിൻ സ്റ്റാൻലിൻ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ നിന്നും…
കുപ്രസിദ്ധ മോഷ്ടാവ് ബുള്ളറ്റ് സെബിൻ സ്റ്റാൻലിൻ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ നിന്നും ചാടിരക്ഷപെട്ടു . ഇന്നു ഉച്ചക്കാണ് കൊടുകുറ്റവാളിയായ് ഇയാൾ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ നിന്നും…