Browsing Category

News

ജമ്മുവിൽ സൈനിക നീക്കം 8000 അര്‍ധസൈനികര്‍ കൂടി കശ്മീരിലേക്ക് താഴ്വര ഭീതിയിൽ

പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു നീക്കം. ഇന്നു രാവിലെ തന്നെ താഴ്‌വരയില്‍…

കശ്മീര്‍ വിഭജനം: രാജ്യസഭയിൽ ഭരണഘടന വലിച്ചു കീറി പിഡിപി, കറുത്ത ദിനമെന്ന് മെഹ്ബൂബ

പ്രത്യേക പദവി റദ്ദാക്കി ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സഭയ്ക്ക് അകത്തും പുറത്തും അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വലിയ…

ഉന്നാവ് പെണ്‍കുട്ടിയുടെ തുടര്‍ ചികിത്സ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന് സുപ്രിം കോടതി

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉന്നാവ് പെണ്‍കുട്ടിയുടെ തുടര്‍ ചികിത്സ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. നിലവില്‍ ലഖ്നൌവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍…

ജമ്മു കശ്മീർ വിഭജിച്ചു 370 വകുപ്പു നീക്കം ചെയ്തു എന്താണ് 35എ, 370 വകുപ്പുകൾ? അറിയേണ്ടതെല്ലാം

കശ്മീരിന്റെ പ്രത്യേക പദവിയുടെ പേരിൽ പാർലമെന്റിൽ ഭരണ–പ്രതിപക്ഷ ഏറ്റുമുട്ടൽ ശക്തമാകുമ്പോൾ ചർച്ചകളിൽ നിറയുന്നത് ഭരണഘടനയുടെ 370, 35 എ വകുപ്പുകൾ. ഇവ എടുത്തു കളയുമെന്ന് പ്രകടനപത്രികയിൽ…

ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കും.

ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കും. ഇതോടെ ജമ്മുവും കാശ്മീരും കേന്ദ്രഭരണ പ്രദേശങ്ങളാവും. കശ്മീരിന്റെ സവിശേഷാധികാരം റദ്ദാക്കി. ആഭ്യന്തര മന്ത്രി ഇത് സംബന്ധിച്ച ബിൽ അവതരിപ്പിച്ചു.

BREAKING NEWS ജമ്മു കശ്മീർ വിഭജിച്ചു; പ്രത്യേക പദവി റദ്ദാക്കി വിജ്ഞാപനം, സഭയിൽ ബഹളം ജമ്മു കശ്മീർ എന്ന സംസ്ഥാനത്തെ രണ്ട്…

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി. ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കി രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ…

BREAKING:ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് റദ്ദാക്കി.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് റദ്ദാക്കി. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചു. കശ്മീരും ലഡാക്കും കേന്ദ്ര ഭരണ പ്രദേശങ്ങളാകും. ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും.

കശ്മീർ അസാധാരണ സൈനികനീക്കം അമിത്ഷാ പ്രഖ്യപനം നടത്തും

കശ്മീരിൽ അസാധാരണമായ എന്തോ സംഭവിക്കാൻ പോകുന്നുവെന്ന ആശങ്കയ്ക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗം ചേർന്നു. ഒരു മണിക്കൂറോളം മാത്രം നീണ്ട…

ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ശശി തരൂര്‍

ഇന്ന് പുലര്‍ച്ചെയാണ് കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനും മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാനും നിർദ്ദേശം…

ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സസ്‍പെൻഡ് ചെയ്തേക്കും: ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ  ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ ഇന്ന് നടപടി വന്നേക്കും. റിമാൻഡിലായ…