Browsing Category
News
രാജ്യം ആറ് വർഷത്തെ ഏറ്റവും കുറവ് വളർച്ചാ നിരക്കിൽ ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്ക്. വെറും അഞ്ച് ശതമാനം മാത്രം
തുടർച്ചയായ മോഡി ഭരണത്തിൽ രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്കിൽ വൻ തകർച്ചയിൽ . രാജ്യത്തിന്‍റെ ആഭ്യന്തര ഉത്പാദനത്തിന്‍റെ വളർച്ചാ തോത് കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിത്തി
ഐഎൻഎക്സ് മീഡിയ ചിദംബരത്തിന്റെ കസ്റ്റഡി തിങ്കളാഴ്ചവരെ നീട്ടി
ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ പി ചിദംബരത്തിന്‍റെ സിബിഐ കസ്റ്റഡി തിങ്കളാഴ്ചവരെ നീട്ടി. ഇന്ന് കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കിയ ചിദംബരം കസ്റ്റഡിയില്‍…
കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരിക്ക് അറസ്റ്റ് വാറണ്ട്
കേസ് പരിഗണിക്കവെ രേണുക കോടതിയില്‍ ഹാജരാകാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് നീക്കം. 2015ലാണ് തെലങ്കാന നേതാവ് ബുഖിയ റാണ ചന്ദ്ര നായിക്കിന്റെ ഭാര്യ ബി കലാദേവി പരാതി നല്‍കിയത്.
പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ കണ്ടെത്താന്‍ സമിതി രൂപീകരിച്ചു; പ്രഖ്യാപനം ഞായറാഴ്ച
പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിനായി തോമസ് ചാഴിക്കാടൻ അധ്യക്ഷനായ സമിതി രൂപികരിച്ചു. ഏഴംഗ സമിതി പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തും. ഞായറാഴ്ച…
അഭയകേസില്‍ വീണ്ടും വെളിപ്പെടുത്തല്‍
എ.എസ്.ഐ വി.വി അഗസ്റ്റിന്‍ നിര്‍ബന്ധിച്ചതിനാലാണ് ഇൻക്വിസ്റ്റ് റിപ്പോർട്ട് കീറിയതെന്നാണ് തോമസ് വെളിപ്പെടുത്തിയത്. അഗസ്റ്റിനെ നേരത്തേ സി.ബി.ഐ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഇയാള്‍…
ജോര്‍ജ് ആലഞ്ചേരി ബിഷപ് സ്ഥാനം ഒഴിഞ്ഞു
എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭരണചുമതല കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞു. ആന്‍റണി കരിയിലിനെ അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി സിനഡ് നിയമിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട സഹായ…
പാലാരിവട്ടം പാലം; അഴിമതിക്കാര്‍ക്കെതിരെയുള്ള നടപടികള്‍ സ്വാഗതാര്‍ഹമെന്ന് ജേക്കബ് തോമസ്
അഴിമതികാണിച്ചവര്‍ക്കെതിരെയുള്ള ശക്തമായ നടപടികള്‍ സ്വാഗതാര്‍ഹമെന്ന് ഡിജിപി ജേക്കബ് തോമസ്. പാലാരിവട്ടം പാലം പണിയിലെ ക്രമക്കേടിൽ നാലുപേരെ അറസ്റ്റ് ചെയ്ത വിജിലന്‍സിന്‍റെ…
ചിന്മയാനന്ദക്കെതിരെ പീഡന ആരോപണമുന്നയിച്ച വിദ്യാര്‍ഥിനിയെ ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം
കഴിഞ്ഞ ശനിയാഴ്ചയാണ് സ്വാമി ചിന്മയാനന്ദിനെതിരെ പീഡന ആരോപണം ഉന്നയിച്ച് ഷാജഹാന്‍പൂര്‍ എസ്.എസ് നിയമ കോളജിലെ വിദ്യാര്‍ത്ഥി പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനും വീഡിയോ സന്ദേശം അയച്ചത്.…
സമീപകാലത്തെ എല്ലാ പിഎസ്‍സി നിയമനങ്ങളും അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം
മീപകാലത്ത് പിഎസ്‍സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കാൻ സംസ്ഥാനസർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് കേസിൽ നാലാം പ്രതിയായ സഫീർ നൽകിയ മുൻകൂർ ജാമ്യഹർജി…
പാലാരിവട്ടം മേല്‍പ്പാലം അഴിമതി; ടി.ഒ സൂരജ് അറസ്റ്റില്‍
പാലാരിവട്ടം മേൽപ്പാലം നിർമാണം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് അറസ്റ്റില്‍. ഇന്നലെ മൂന്ന് മണിക്കൂറോളും ചോദ്യം ചെയ്ത വിജിലൻസ് സംഘം ഇന്ന് വീണ്ടും…