പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ കണ്ടെത്താന്‍ സമിതി രൂപീകരിച്ചു; പ്രഖ്യാപനം ഞായറാഴ്ച

തോമസ് ചാഴിക്കാടൻ അധ്യക്ഷനായ സമിതി രൂപികരിച്ചു.

0

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിനായി തോമസ് ചാഴിക്കാടൻ അധ്യക്ഷനായ സമിതി രൂപികരിച്ചു. ഏഴംഗ സമിതി പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തും. ഞായറാഴ്ച വൈകീട്ടോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപക്കും. നാളെ ഉച്ചയ്ക്ക് മുമ്പ് പ്രവർത്തകർക്ക് അഭിപ്രായം അറിയിക്കാം. പ്രഖ്യാപനത്തിലും ചിഹ്നത്തിലും യുഡിഎഫിൽ ധാരണയായിട്ടുണ്ടെന്നും ജോസ് കെ മാണി അറിയിച്ചു.

You might also like

-