Browsing Category
News
കേരള ബാങ്ക് രൂപീകരണം അന്തിമ ഘട്ടത്തിൽ മുഖ്യമന്ത്രി
പ്രവാസികൾക്ക് കൂടി ഉപകരിക്കുന്ന കേരള ബാങ്ക് രൂപവത്കരണം അന്തിമ ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തൃശൂരിൽ എക്സ്‍സൈസ് കസ്റ്റഡിയിലിരുന്ന് യുവാവ് മരിച്ചത് മർദ്ദനമേറ്റ്
എക്സ്സൈസ് കസ്റ്റഡിയിലിരുന്ന് യുവാവ് മരിച്ചത് മർദ്ദനമേറ്റെന്ന് സൂചന. പോസ്റ്റ്മാർട്ടത്തിലാണ് ഇത് സംബന്ധിച്ച സൂചന ലഭിച്ചത്. പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍…
പോലീസുകാർ തമ്മിൽ ഏറ്റുമുട്ടി നാല് കൊല്ലപ്പെട്ടു
സഹപ്രവര്‍ത്തകന്റെ ആക്രമണത്തില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു. പാരിസിലെ പോലീസ് ആസ്ഥാനത്തായിരുന്നു സംഭവം.
ഐ.എന്‍.എക്സ് മീഡിയ കേസ്; ചിദംബരത്തിന്റെറിമാന്റ് കാലാവധി നീട്ടി
ഐ.എന്‍.എക്സ് മീഡിയ ഇടപാട് കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി വീണ്ടും നീട്ടി.
കോടിയേരിക്കെതിരായ മാണി സി കാപ്പന്‍റെ മൊഴി പുറത്തുവിട്ട് ഷിബു; ആരോപണങ്ങള്‍ നിഷേധിച്ച് കാപ്പന്‍
മലയാളി വ്യവസായിയുടെ കേസില്‍ കോടിയേരിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ. ഷിബു ബേബി ജോണ്‍ പുറത്തുവിട്ട രേഖകള്‍ വ്യാജമാണെന്നും മൊഴിപ്പകര്‍പ്പില്‍ തന്റെ…
പാലം അഴിമതി: ടിഒ സൂരജ് ഉള്‍പ്പെടെ നാല് പ്രതികളുടെ റിമാന്‍റ് കാലാവധി നീട്ടി
പാലാരിവട്ടം പാലം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ള നാല് പ്രതികളുടെയും റിമാന്‍ഡ് കാലാവധി നീട്ടി.ഈ മാസം 17 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.
വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് അമിത്ഷാ
ഡല്‍ഹി- കത്ര വന്ദേഭാരത് എക്‌സ്പ്രസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഫ്‌ളാഗ് ഓഫ് ചെയ്തു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, ഹര്‍ഷവര്‍ദ്ദന്‍, ജിതേന്ദ്രസിംഗ് എന്നിവരും ഫ്‌ളാഗ് ഓഫ്…
ഗംഗയിലെ വിഗ്രഹ നിമഞ്ജനത്തിന് നീരോധനമേർപ്പെടുത്തി കേന്ദ്രം
ദേശീയ ഹരിത ട്രിബ്യൂണൽ മാലിന്യങ്ങൾ ഗംഗയിൽ ഒഴുക്കുന്നത് തടഞ്ഞതിനെത്തുടർന്നാണ് .
ഗംഗാനദിയിൽ വിഗ്രഹം നിമഞ്ജനം ചെയ്യുന്നത് തടഞ്ഞ് കേന്ദ്ര സർക്കാർ. ഇത് ലംഘിക്കുന്നവരിൽ നിന്ന് 50,000…
ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി യുടെ വോട്ടുവേണ്ട കോടിയേരി
സിപിഐ എം-ബിജെപി വോട്ടുകച്ചവടം എന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടര്‍ച്ചയായി ആരോപിക്കുന്നത് പാലായില്‍ യുഡിഎഫ് തോറ്റതിന്റെ ജാള്യത മറയ്ക്കാനാണെന്ന് സിപിഐ എം…
ഫ്ലാറ്റ് ഒഴിയാൻ മണിക്കൂറുകള്‍ മാത്രം, ഒഴിയാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നിയമനടപടി
മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാന്‍ താമസക്കാര്‍ക്ക് അനുവദിച്ച സമയപരിധി അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സമയപരിധി നീട്ടി നല്‍കില്ലെന്ന് സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍…