Browsing Category
News
പാകിസ്താനിൽ പട്ടാള അട്ടിമറി? സൈനികരോട് അവധി റദ്ദാക്കി തിരികെ പ്രവേശിക്കാൻ ഉത്തരവ്
പാകിസ്താനിൽ പട്ടാള അട്ടിമറിക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ വ്യവസായികളുമായി സൈനിക മേധാവി ഖമർ ജാവേദ് ബജ്വ ഇന്നലെ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മാധ്യമങ്ങൾ…
അശ്രദ്ധ നാല് മാസം പ്രായമുള്ള പെണ് കുഞ്ഞ് വാനില്‍ വെന്തുരുകി മരിച്ചു
ഫിനിക്സിലെ സ്കൂള്‍ ബസ് ഫെസിലിറ്റിയുടെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാനില്‍ മണിക്കൂറുകളോളം കഴിയേണ്ടിവന്ന നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ചൂടേറ്റ് മരിച്ചതായി അധികൃതര്‍ പറഞ്ഞു
തിരുവനന്തപുരത്ത് കലാഭവന്‍ തിയേറ്ററിന് സമീപം അഗ്നിബാധ
കലാഭവന്‍ തിയേറ്ററിന് സമീപം വ്യപാരസ്ഥാപനത്തിൽ തീപിടിത്തം. ഫയര്‍ഫോഴ്സ് എത്തി തീയണക്കാന്‍ ശ്രമിക്കുകയാണ്.ഫയര്‍ഫോഴ്സിന്റെ നാല് യൂണിറ്റ് എത്തിയാണ് തീ അണയ്ക്കുന്നത്. വലിയ തോതില്‍ പുക…
മഹാത്മാഗാന്ധി ചിതാഭസ്മകുംഭം മോഷണം പോയി: ഗാന്ധി രാജ്യദ്രോഹിയെന്ന് കുറിപ്പ്
മധ്യപ്രദേശിലെ ലക്ഷ്മണ്‍ബാഗ് സന്സ്ഥാനിലെ ബാപ്പു ഭവനില്‍ മഹാത്മാഗാന്ധിയുടെ ചിതാഭസ്മം സൂക്ഷിച്ച ചിതാഭസ്മ കുംഭം മോഷണം പോയി. അക്രമികള്‍ ഗാന്ധിയുടെ ഛായാചിത്രം വികൃതമാക്കുകയും…
മതാചാരങ്ങളെക്കുറിച്ച് അറിയില്ലെങ്കില്‍ ഇടപെടരുത്;കേന്ദ്ര സർക്കാരിന് താക്കിതുമായി സുപ്രിം കോടതി
മതപരമായ ആചാരങ്ങളെ കുറിച്ച് അറിയില്ലെങ്കില്‍ സര്‍ക്കാര്‍ അതില്‍ ഇടപെടരുതെന്ന് സുപ്രീം കോടതി. ഒറീസ്സയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും…
കാരാട്ടിനെതിരെ ഒളിയമ്പ് ,ബിജെപി ഫാസിസ്റ്റ് പാർട്ടിയാണെന്നു പറഞ്ഞപ്പോൾ, ഇപ്പോൾ അത് പറയാൻ സമയമായോ എന്നു…
അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത സംഭവം ചൂണ്ടിക്കാട്ടി സിപിഐഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ സമൂഹ മാധ്യമത്തിൽ പറയാതെ പറഞ്ഞ് ഭരണ പരിഷ്കരണ കമ്മീഷൻ…
വഴിയില്‍ മൂത്രമൊഴിച്ച ഒന്നരവയസുകാരനെ അടിച്ചുകൊന്നു;
പൊതുവഴിയില്‍ മൂത്രമൊഴിച്ചതിന് ഒന്നരവയസ്സുകാരനെ അയല്‍വാസി അടിച്ചുകൊന്നു. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം. പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ കുട്ടി മൂത്രമൊഴിക്കണമെന്ന്…
സാംസ്കാരിക നായകർക്കെതിരെ കേസ്സ് ഡി വൈ ഫ് ഐ പ്രധാനമന്ത്രിക്ക് ലക്ഷം കത്തെഴുത്തും
രാജ്യത്ത് ആൾക്കൂട്ട കൊലകളും വിദ്വേഷ പ്രചാരണവും കൊടുമ്പിരി കൊള്ളുന്നതിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച അടൂർ ഗോപാലകൃഷ്ണനുൾപ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹ കുറ്റം…
അടൂര്‍ ഗോപാല കൃഷ്ണന്, ചരിത്രകാരന് രാമചന്ദ്ര ഗുഹതുടങ്ങി 50 സാംസ്കാരിക നായകര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്സ്
രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാന മന്ത്രിയ്ക്ക് തുറന്ന കത്ത് എഴുതിയ സാംസ്കാരിക നായകര്‍ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസ്. അടൂര്‍ ഗോപാല കൃഷ്ണന്,…
വർക്കല എസ്ആർ മെഡിക്കൽ കോളജിലെ മുഴുവൻ പരീക്ഷാഫലം തടഞ്ഞുവയ്ക്കാൻ തീരുമാനം
വർക്കല എസ്ആർ മെഡിക്കൽ കോളജിലെ മുഴുവൻ വിദ്യാർത്ഥികളുടെയും പരീക്ഷാഫലം തടഞ്ഞുവയ്ക്കാൻ ആരോഗ്യസർവകലാശാല തീരുമാനം. ഇത് അന്വേഷിക്കാനെത്തിയ വിദ്യാർത്ഥിനിയെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ…