Browsing Category
News
ജോളിയെയും മാത്യുവിനെയും വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി
കൂടത്തായി കൊലപാതക പരമ്പരയിൽ പിടിയിലായ പ്രതികളെ കൂടുതൽ കേസുകളിൽ അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതിനൽകി . സിലിയുടെ മകൾ അൽഫൈനെ കൊലപ്പെടുത്തിയ കേസിൽ ജോളിയെയും സിലി വധ കേസിൽ…
മുന്നാറിൽ ഗ്യാപ്പ് ഷോലയിൽ ഭൂമികയ്യേറ്റം .ഗ്യാപ്പ് റോഡിലെ തകർച്ചയുടെ മറവിൽ ഷോല കൈയേറുന്നു
അമിത സ്പോടനത്തെത്തുടർന്നുണ്ടായ മലയിടിച്ചലിൽ ഗതാഗത തടസ്സം പരിഹരിക്കാനെന്നപേരിലാണ് ഗ്യാപ്പ് ഷോലയിൽ കൈയേറ്റം അരങ്ങേറുന്നത് , ഗ്യാപ്പ് റോഡിനുപകരം ഗ്യാപ്പ് റോഡിന് മുകൾ ഭാഗത്തുള്ള ഷോല…
കരമനയിലെകൊലപാതക പരമ്പര സ്വത്ത് തട്ടിയെടുക്കാന് കാര്യസ്ഥര്കാര്യസ്ഥര് ഗൂഢാലോചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ…
ഒരു കുടുംബത്തിലെ ഏഴുപേരുടെ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തു. കരമന കാലടി ഗോപിനാഥന് പിള്ളയുടേയും കുടുംബത്തിന്റെ മരണത്തിലാണ് കേസെടുത്തത്. കുടുംബത്തിലെ ഏഴ്…
കോന്നിയിലെ പ്രചാരണത്തിൽ ഡിസിസി നേതൃത്വത്തിന് പാളിച്ച പറ്റി: അടൂർ പ്രകാശ് എംപി
കോന്നിയിലെ സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്ന് അടൂർ പ്രകാശ് എംപി പ്രതികരിച്ചു.കൊള്ളാവുന്ന സ്ഥാനാർഥി ആരുണ്ടെന്ന് പാർടി ചോദിച്ചപ്പോൾ റോബിൻ പീറ്ററുടെ പേര് പറഞ്ഞു.…
അധ്യക്ഷസ്ഥാനം ലക്ഷ്യമിട്ട് ബി.ജെ.പിയില് ഗ്രൂപ്പ് പോർ ശക്തം
സംസ്ഥാന അധ്യക്ഷസ്ഥാനം പദവി ലക്ഷ്യമിട്ട് ബി.ജെ.പിയില് ഗ്രൂപ്പ് വടം വലി ശക്തമായി. കെ.സുരേന്ദ്രന് വേണ്ടി വി.മുരളീധരനാണ് ഡല്ഹി കേന്ദ്രീകരിച്ച് നീക്കങ്ങള് നടത്തുന്നത്.എം.ടി രമേശിന്…
അറബിക്കടലില് ക്യാര് ചുഴലിക്കാറ്റ്,അതി തീവ്ര ചുഴലിയായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ക്യാര് ചുഴലിക്കാറ്റിന്റെ സഞ്ചാര പദത്തിലല്ല കേരളമെന്നും അതിനാല് ക്യാര് കേരളത്തിന് ഭീഷണിയാവുകില്ലെന്നാണ് വ്യക്തമാകുന്നത്. എന്നാല് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തില്…
കരമനയിലും കൂടത്തായി മോഡൽ കൊലപാതക പരമ്പര അന്വേഷണം ക്രൈം ബ്രാഞ്ചിന്
കരമനയിലും കൂടത്തായി മോഡൽ കൊലപാതക പരമ്പര . കരമന കാലടി കൂടത്തിൽ കുടുംബത്തിലെ ഏഴുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതാണ് സംശയത്തിനിടയാക്കിയിരിക്കുന്നത് . നടന്നത് കൊലപാതകങ്ങൾ ആണെന്നും 50…
മരട് ഫ്ലാറ്റ് നിർമ്മാണം റവന്യൂ ജീവനക്കാർക്കെതിരെ അന്വേഷണം
തീരദേശ നിയമം ലംഘിച്ച് നിര്മ്മിച്ച മരടിലെ ഫ്ളാറ്റുനിർമ്മാണത്തിന് കെട്ടിട ഉടമകൾക്ക് അനുമതി നൽകിയ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം . ഫ്ളാറ്റുകള്ക്ക് അനുമതി നല്കിയ…
ലണ്ടനില് കണ്ടെയ്നറില് 39 മൃതദേഹകടത്തു ; നാല് പേർ അറസ്റ്റില്
ലണ്ടനില് ശീതീകരിച്ച കണ്ടെയ്നര് ട്രക്കില് കണ്ടെത്തിയ 39 മൃതദേഹങ്ങള് കണ്ടെത്തിയ സംഭവത്തില് ഒരാള് കൂടി പിടിയില്. വടക്കന് അയര്ലന്ഡ് സ്വദേശിയായ 48 കാരനാണ് പിടിയിലായത്.…
കനത്ത മഴ കാസര്കോട് ജില്ലയില് ജാഗ്രത മുന്നറിയിപ്പ് ; വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി
ജില്ലയില് ഇന്നും കനത്ത കാറ്റും മഴയും തുട രുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് . ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ജില്ലാ കലക്ടര് ഇന്ന് അവധി പ്രഖ്യാപിച്ചു.…