Browsing Category

News

വനിതാ മാധ്യമ പ്രവർത്തകയെയും കുടുംബത്തെയും സദാചാര പോലീസ് ചമഞ്ഞ് അപമാനിച്ച കേസിൽ തിരുവനന്തപുരംസെക്രട്ടറി എം. രാധാകൃഷ്ണനെ…

വനിതാ മാധ്യമ പ്രവർത്തകയെയും കുടുംബത്തെയും സദാചാര പോലീസ് ചമഞ്ഞ് അപമാനിച്ചുവെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ്…

ഹൈക്കോടതിയുടെ മുകളില്‍ നിന്ന് ചാടി ഒരാള്‍ആത്മഹത്യചെയ്തു

ഹൈക്കോടതിയുടെ മുകളില്‍ നിന്ന് ചാടി ഒരാള്‍ മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി രാജേഷ് പൈ ആണ് മരിച്ചത്. കോടതിക്ക് ഉള്ളിലേക്ക് ബാഗ് വലിച്ചെറിഞ്ഞ ശേഷം ആറാം നിലയിലെ കോടതി മുറിയില്‍…

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി പിതാവ് “തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങളൊന്നും…

മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് ലത്തീഫ് ആവര്‍ത്തിച്ചു.…

നടി മഞ്ജു വാരിയരുടെ പരാതിയിൽശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

നടി മഞ്ജു വാരിയരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോന്‍ അറസ്റ്റിൽ. നടിയുടെ പരാതിയിലെ ആരോപണങ്ങൾ ശരിയെന്നു പൊലീസ് വ്യക്തമാക്കി. രണ്ടു പേരുടെ ജാമ്യത്തിൽ ശ്രീകുമാർ മേനോനെ വിട്ടയച്ചു.…

ബാബരി ദിനത്തിൽ ശബരിമലയിൽ 1100 പൊലീസുകാരെ കൂടതൽ വിന്യസിക്കും

ബാബരി മസ്ജിദ് വിധിക്ക് ശേഷമുള്ള ആദ്യ ഡിസംബർ ആറിന് ശബരിമലയിൽ കർശന സുരക്ഷ ഏർപ്പെടുത്തും. പൊലീസും കേന്ദ്ര സേനയും സംയുക്തമായാണ് സുരക്ഷ ഏർപ്പെടുത്തുക

കര്‍ണാടകയില്‍ ജനവിധി; 15 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്  

കര്‍ണാടകയില്‍ 15 നിയമസഭാ മണ്ഡലങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്. വൈകിട്ട് ആറുവരെയാണ് പോളിങ്. 13 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ദള്‍ വിമതരാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥികള്‍. 6…

കോതമംഗലം മാർത്തോമ ചെറിയപള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ട് കൊടുക്കില്ലെന്ന് യാക്കോബായ സഭ

കോതമംഗലം മാർത്തോമ ചെറിയപള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ട് കൊടുക്കില്ലെന്ന് യാക്കോബായ സഭ. വിവിധ സംഘടനകളെ അണിനിരത്തി പള്ളിസംരക്ഷിക്കാന്‍ ഇന്ന് മുതല്‍ പള്ളിക്ക് മുന്നില്‍…

ചിദംബരത്തിന് ജാമ്യം ഇന്ന് പാര്ലമെന്റ് എത്തും

ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ ജാമ്യം ലഭിച്ച മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം ജയില്‍ മോചിതനായി. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അദ്ദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിഹാര്‍…

സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആറുമാസത്തേക്ക് അവധിയിൽ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആറുമാസത്തിന് അവധിയിൽ പോകുന്നു. ഇതോടെ സിപിഎം സംസ്ഥാന സെക്രട്ടറിയായി മറ്റൊരാളെ നിയമിക്കും

അതിർത്തിയിൽ പാക് പ്രകോപനം കരസേന മേധാവി നിയന്ത്രണ രേഖയിലെ സൈനിക ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണ രേഖയിലെ സൈനിക ക്യാമ്പുകള്‍ സന്ദര്‍ശിച്ച് കരസേന മേധാവി രണ്‍ബീര്‍ സിംഗ്.…