Browsing Category
News
സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തിൽ മൂന്ന് വൈദികരെ ആത്മീയ ചുമതലകളില്‍ നിന്ന് പുറത്താക്കി
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മൂന്ന് വൈദികരെ ആത്മീയ ചുമതലകളില്‍ നിന്ന് പുറത്താക്കി.ഓര്‍ത്തഡോക്സ് സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോക്ടര്‍ യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്…
ബാറുകള്‍ ഒന്നാം തീയതി തുറക്കാന്‍ അനുവദിക്കില്ല
തിരുവനന്തപുരം: ഒന്നാം തീയതിയിലെ മദ്യനിരോധനം നീക്കില്ലെന്ന് സര്‍ക്കാര്‍. ബാറുകള്‍ ഒന്നാം തീയതി തുറക്കാന്‍ അനുവദിക്കില്ല. അന്ന് മദ്യവില്‍പ്പനശാലകളും തുറക്കില്ലെന്ന് സര്‍ക്കാര്‍…
ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പൊലീസുകാര്‍ ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം.സംസ്ഥാനത്ത്…
ശബരിമല കേസ് നാളെ സുപ്രിം കോടതിയിൽ വാദം ആരംഭിക്കും
ശബരിമല കേസില്‍ പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കുന്നത് വൈകും. വിഷയങ്ങള്‍ വിശാലബെഞ്ചിന് വിട്ടതിന്റ സാധുത 9 അംഗ ബെഞ്ച് ആദ്യംപരിഗണിക്കും. നാളെ മുതല്‍ വാദം കേള്‍ക്കും
കൊറോണ: ചൈനയിൽ മരണം 490; സ്ഥിരീകരിച്ചവരുടെ എണ്ണം 24,324
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. ഇതുവരെ 490 പേര് മരിച്ചതായി ചൈനീസ് ആരോഗ്യമിഷന് വ്യക്തമാക്കി. ഇന്നലെ 65 പേരാണ് മരിച്ചത്
നിര്‍ഭയക്കേസിലെ വധശിക്ഷ വെവ്വെറേ നടപ്പാക്കണം ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും.
നിര്‍ഭയക്കേസിലെ കുറ്റവാളികളുടെ വധശിക്ഷ വെവ്വെറേ നടപ്പാക്കാന്‍ ഉത്തരവിടണമെന്ന കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും
പൗരത്വ നിയമഭേദഗതി ഷഹീൻ ബാഗിൽ സമരം ചെയ്തവർക്കു നേരേ വെടിയുതിർത്ത് എ എ പി കാരനെന്ന പോലീസ്
പൗരത്വ നിയമഭേദഗതിക്കെതിരേ ഷഹീൻ ബാഗിൽ സമരം ചെയ്തവർക്കു നേരേ വെടിയുതിർത്ത് പിടിയിലായ കപിൽ ഗുർജാർ എന്ന യുവാവ് ആം ആദ്മി…
മാധ്യമ പ്രവർത്തകർക്കെതിരെ മുൻ ഡിജിപി ,ടി പി സെൻകുമാറിന്റെ വ്യജപരാതി കേസ് അവസാനിപ്പിച്ച് പൊലീസ്
മാധ്യമ പ്രവർത്തകർക്കെതിരെ മുൻ ഡിജിപി ടി പി സെൻകുമാർ നൽകിയ കേസ് അവസാനിപ്പിച്ച് പൊലീസ്. പരാതിയിലെ ഗൂഢാലോചന, കയ്യേറ്റം ചെയ്യൽ തുടങ്ങിയ ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ…
ഐ ഫോൺ 12ന്റെ ഡിസൈൻ ചോർന്നു
2020 ല്‍ ആപ്പിള്‍ ഒന്നിലധികം ഐഫോണുകളില്‍ വിപണിയില്‍ എത്തിക്കുമെന്ന് അഭ്യൂഹമുണ്ട്.ഈ വര്‍ഷം മൂന്ന് പുതിയ ഐഫോണ്‍ 12 എസുകള്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഇപ്പോള്‍ ഇതാ ഐഫോണ്‍…
ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ
കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് വീണ്ടും ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലല്ല വിവിധ രൂപതകളില്‍ നിന്നുള്ള പരാതി പരിശോധിച്ചാണ് നിലപാടെന്ന് സഭ…