Browsing Category
News
BREAKINNEWS Delhi Election Results 2020 Live Updates ഡൽഹിയിൽ വീണ്ടും കസേര ഉറപ്പിച്ച് എ എ പി . അടിപതറി കോൺഗ്രസ്സ് ..…
നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു . 21 കേന്ദ്രങ്ങളിലായാണ് 70 മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണുന്നത്
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു വൈറസ് ബാധിതരുടെ എണ്ണം 42,500
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ച് 103 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 1012 ആയി ഉയര്‍ന്നു. രാജ്യത്ത് പുതുതായി 3073…
ഡൽഹി ആര്‍ക്കൊപ്പം? ഭരണത്തുടർച്ച എ എ പി അട്ടിമറിയെന്ന ബി ജെ പി നിലമെച്ചപ്പെടുമെന്നു കോൺഗ്രസ്സ്
ഡല്‍ഹി ആര്‍ക്കൊപ്പമെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. 8 മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. 9 മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരും.ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന തികഞ്ഞ…
പൗരത്വ നിയമ വിരുദ്ധ സമരത്തിനിടെ ജാമിയ വിദ്യാര്‍ഥിനികളുടെ സ്വകാര്യഭാഗങ്ങളിൽ പോലീസിന്റെ ക്രൂര മർദ്ദനം പത്തു പെൺകുട്ടികളുടെ…
പൗരത്വ നിയമ ഭേദഗതിയിലും എന്‍ആര്‍സിയിലും പ്രതിഷേധിച്ച് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ഡല്‍ഹി പൊലീസ് ആക്രമണമഴിച്ചുവിട്ടു. സ്വകാര്യഭാഗങ്ങളില്‍…
ചോദ്യം ചെയ്യലിന് സമയം ആവശ്യപ്പെട്ട് വിജയ് സിനിമ മുടങ്ങിയാൽ കോടികളുടെ നഷ്ടം ഉണ്ടാകുമെന്നതിൽ കൂടുതൽ സമയം വേണം
സിനിമയുടെ തിരക്കായതിനാൽ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടന് വിജയ് ആദായനികുതി വകുപ്പിനോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം…
കാർഷിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ നയങ്ങളും പ്രളയവുമെന്ന് വി എസ് സുനിൽകുമാർ.
സംസ്ഥാനത്തെ കാർഷിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ നയങ്ങളും പ്രളയവുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം
ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം
ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഒരു ആരാധനാലയത്തേയും ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി…
നടന് വിജയ്യെ ആദായനികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യും,വിജയിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
നടന് വിജയ്യെ ആദായനികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യും. ആദായ നികുതി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജയ്ക്ക് നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം ഹാജരാകണമെന്നാണ്…
അവിഹിത ബന്ധം? ബിജെപി വനിതാ നേതാവിനെ ഭർത്താവ് വെടിവച്ച് കൊന്നു.
ഹരിയാനയിൽ ബിജെപി വനിതാ നേതാവിനെ ഭർത്താവ് വെടിവച്ച് കൊന്നു. അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തിലാണ് വനിത ബിജെപി നേതാവിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ്…
ഓസ്ക്കാർ പുരസ്ക്കാരം, പാരസൈറ്റ് മികച്ച ചലച്ചിത്രം വാക്വീൻ ഫീനിക്സ് മികച്ച നടൻ ജൂഡി റെനെ സെൽവെഗർ മികച്ച നടി
ദക്ഷിണകൊറിയൻ ചിത്രമായ പാരസൈറ്റ് മികച്ച ചിത്രത്തിനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടി. ജോക്കർ എന്ന ചിത്രത്തിലെ അഭിനയത്തിന് വാക്വീൻ ഫീനിക്സിന് മികച്ച നടനായും ജൂഡി എന്ന ചിത്രത്തിലൂടെ റെനെ…