Browsing Category
News
മാര്‍ക്ക്ദാന അദാലത്ത് ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍
കേരള സാങ്കേതിക സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലും പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്ത ഫയൽ അദാലത്ത് ക്രമവിരുദ്ധമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഡൽഹി കലാപം മാര്‍ച്ച് 11ന് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും
അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തെപ്പറ്റി മാര്‍ച്ച് 11ന് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. വിഷയത്തില്‍ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം നടത്തുന്ന…
കോവിഡ്-19 ഓഹരി വിപണിയിൽ ഇടിവ് രൂപയുടെ മൂല്യത്തിലും വന്‍ തകര്‍ച്ച
കോവിഡ്-19 പശ്ചാത്തലത്തില്‍ ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും വന്‍ തകര്‍ച്ച. സെന്‍സെക്സ് 1,300 പോയിന്റ് ഇടിഞ്ഞു. രൂപയുടെ മൂല്യം ഡോളറിന് 74.02ല്‍ എത്തി. ബ്രെന്റ് ക്രൂഡ് ബാരലിന് 49…
ബംഗളൂരു – മംഗളൂരു ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു
മംഗളൂരു ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുമകുരു ജില്ലയിലെ കുനിഗല്‍ എന്ന സ്ഥലത്തിന് സമീപമാണ് അപകടമുണ്ടായത്
ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കലാപത്തിന് കാരണമായ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം
കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രാജ്യം കടുത്ത ജാഗ്രതയിൽ
രോഗികളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ കൂടുതലാളുകളെ കരുതല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി
ഭൂമിയുടെ തണ്ടപ്പേര് ആധാറുമായി ബന്ധിപ്പിക്കല്‍ ജൂലൈ മുതല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം
ഭൂമിയുടെ തണ്ടപ്പേര് ആധാറുമായി ബന്ധിപ്പിക്കല്‍ ജൂലൈ മുതല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം. ആദ്യഘട്ടത്തില്‍ ഉടമസ്ഥതാ തര്‍ക്കം…
ഗാസയില്‍ ബേക്കറിയിലുണ്ടായ തീപിടിത്തത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ മരിച്ചു
60 പേര്‍ക്ക് പരിക്കേറ്റു, ഇവരില്‍ 14 പേരുടെ നില ഗുരുതരമാണ്
എംപിമാരുടെ സസ്പെൻഷൻ പ്രതിപക്ഷം പാർലിമെന്റ് ഇന്ന് പ്രക്ഷുബ്ധമാക്കും
ലോക്സഭ എംപിമാരുടെ സസ്പെന്‍ഷനെ ചൊല്ലിയുള്ള തര്‍ക്കം പാര്‍ലമെന്റ് ഇന്ന് പ്രക്ഷുബ്ധമാക്കും
“24,000 എന്നത് പിഴ തുകയല്ല, ബോര്‍ഡിെന്റ വലുപ്പമായ 24,000 ചതുരശ്ര സെന്റിമീറ്ററാണ്”…
ബോര്‍ഡിെന്റ വലുപ്പമായ 24,000 ചതുരശ്ര സെന്റി മീറ്ററാെണന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു