Browsing Category
News
രാജ്യത്ത് പത്ത് പേർക്ക് കൂടി പുതുതായി കൊവിഡ് 19 വൈറസ് ബാധ ,ആകെ എണ്ണം 67
രാജ്യത്ത് പത്ത് പേർക്ക് കൂടി പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ അസുഖബാധിതരുടെ ആകെ എണ്ണം 67 ആയി. മഹാരാഷ്ട്രയിൽ രണ്ട് ഡൽഹിയിലും രാജസ്ഥാനിലും ഓരോരുത്തർക്കും വീതമാണ്…
ലോകാരോഗ്യ സംഘടനകോവിഡ് 19 അതിമാരക( മഹാമാരി)പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു ; മരണം 4600 കടന്നു
നിയന്ത്രണാതീതമായിപൊട്ടിപ്പുറപ്പെടുന്ന കൊറോണ വൈറസ് അതി മാരക പകർച്ചവ്യാധിയായി തരംതിരിച്ചതായി ലോകാരോഗ്യ സംഘടന ബുധനാഴ്ച പ്രഖ്യാപിച്ചു.ലോകാരോഗ്യസംഘടന COVID-19 ആഗോള തലത്തിൽ…
കോവിഡ് 19: വിമാനത്താവളങ്ങളിലും സീപോര്‍ട്ടുകളിലും നീരീക്ഷണം കൂടുതല്‍ ശക്തമാക്കി
കേരളത്തിലെ വിമാനത്താവളങ്ങളിലും സീപോര്‍ട്ടുകളിലും നിരീക്ഷണം കൂടുതല്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോടു…
പത്തനംതിട്ടല്‍ 969 പേര്‍ നിരീക്ഷണത്തില്‍; ഇന്ന്(മാര്‍ച്ച് 11) ലഭിച്ച 10 റിസല്‍ട്ടുകളും നെഗറ്റീവ്; 9 പേരെ ഡിസ്ചാര്‍ജ്…
ജില്ലയില്‍ കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 969 പേര്‍. 25 പേര്‍ ആശുപത്രികളില്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന്…
1179 സാമ്ബിളുകളില്‍ 889 സാമ്ബിളുകള്‍ നെഗറ്റീവ്, പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 3313 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്
കൊറോണ വൈറസ്-അഞ്ചു ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാല
കൊറോണ വൈറസ് ബാധിച്ച് അഞ്ചു ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്ന് പുതിയ പഠനം. കൊറോണ വൈറസ് മൂലമുണ്ടായ കോവിഡ് -19 ബാധിക്കുന്ന ഭൂരിഭാഗം രോഗികളിലും അണുബാധയേറ്റ് ഏകദേശം അഞ്ച്…
10 സാമ്പിള്‍ റിസല്‍ട്ടുകളും നെഗറ്റീവ്:നിരീക്ഷണത്തിന് ജിയോ മാപ്പ് ജി.പി.എസ് സംവിധാനം പത്തനംതിട്ട ജില്ലാ കളക്ടര്‍
ജില്ലയില്‍ ആശുപത്രികളിലെ ഐസലേറ്റ് വാര്‍ഡുകളില്‍ കഴിയുന്ന 10 പേരുടെ സാമ്പിള്‍ റിസല്‍ട്ടുകള്‍ നെഗറ്റീവെന്ന് ജില്ലാ കളക്ടര്‍ പി.ബിനൂഹ് അറിയിച്ചു. ഇതില്‍ അഞ്ചുപേരെ ആശുപത്രിയില്‍ നിന്ന്…
കോട്ടയത്തു ആയുധ ശേഖരവുമായി ബി ജെ പി പ്രാദേശിക നേതാവ് ഉള്‍പ്പടെ 5 പേര്‍ അറസ്റ്റില്‍
പ്രതികളില്‍ പലരും ആയുധം കൈവശംവച്ചതിന് ഇതിനു മുന്‍പും അറസ്റ്റിലായവരാണ്
എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു
ഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടയില്‍ ഉണ്ടായ ഗുരുതരമായ പെരുമാറ്റത്തിന് ഏഴ് എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് സസ്പെന്‍ഷന്‍…
മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന എസ്ബിഐ ഒഴിവാക്കി
44.51 കോടി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും