Browsing Category
News
കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൌരന് കേരളത്തിലെത്തിയത് മാര്‍ച്ച് 7നാണ്. മാര്‍ച്ച് 10ന് മൂന്നാറിലെത്തിയ ഇയാള്‍…
കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൌരന് കേരളത്തിലെത്തിയത് മാര്‍ച്ച് 7നാണ്. മാര്‍ച്ച് 10ന് മൂന്നാറിലെത്തിയ ഇയാള്‍ മാട്ടുപ്പെട്ടി സന്ദര്‍ശിച്ചു. അന്ന് തന്നെ പനി അനുഭവപ്പെട്ടതിനെ…
വാഗമണ്ണിൽ ഹോട്ടൽ ഉടമ യാത്രരേഖ ചോദിച്ചപ്പോള്‍ ഇറ്റലിക്കാരൻ മുങ്ങി: രാത്രി സെമിത്തേരിയിൽ,കാണാനില്ലന്ന് പരാതി
വാഗമൺ വിനോദസഞ്ചാര കേന്ദ്രത്തിലെ ലോഡ്ജിൽ യാത്രരേഖ ചോദിച്ചപ്പോള്‍ മുങ്ങിയ വിദേശ പൗരൻ രാത്രി സെമിത്തേരിയിൽ തങ്ങി വീണ്ടും കടന്നതായി നാട്ടുകാർ .താമസിയ്ക്കാന്‍ മുറി ആവശ്യപ്പെട്ട് വിദേശ…
കോവിഡ് 19 തമിഴ്നാട്ടിൽ 16 ജില്ലകളിലെ സിനിമാ തിയറ്ററും മാളുകളും അടച്ചു; അഞ്ചാം ക്ലാസുവരെ സ്കൂൾ അവധി
കോവിഡ്കോ 19 പടരുന്ന സാഹചര്യത്തിൽ മുകരുത്തൽ നടപടികളുടെ ഭാഗമായി 16 ജില്ലകളിലെ സിനിമ തിയറ്ററുകളും ഷോപ്പിംഗ് മാളുകളും അടയ്ക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു.
കോവിഡ് 19 മുന്നാറിലെ റിസോട്ടുകൾ രണ്ടാഴ്ചത്തേക്ക് അടച്ചിടും, വിനോദ സഞ്ചാരത്തിന് വിലക്ക്
വിദേശ വിനോദ സഞ്ചരിക്ക കോവിഡ് 19 ബാധ സ്ഥികരിച്ചതോടെ കൂടതൽ മുൻകരുതൽ നടപടികളുമായി ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും മുന്നാറിലെ ചെറുതും വലുതുമായ എല്ലാം ഹോം സ്റ്റൈകളും റിസോർട്ടുളും…
കോവിഡ് രോഗബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനേയും ഭാര്യയെയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
:വിമാനത്താവളത്തിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനേയും ഭാര്യയെയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കൽ കോളജിലേക്കാണ് ഇരുവരെയും മാറ്റിയത്. ഇവർക്കൊപ്പം…
കോവിഡ് ബാധിതൻ താമസിച്ചിരുന്നത് മുന്നാറിലെ കെ ടി ഡി സി ഉടമസ്ഥതയിലുള്ള ടി കൗണ്ടി റിസോർട്ടിൽ , വീഴ്ച പരിശോധിക്കും സബ്…
ന്നാറിൽ നിരീക്ഷത്തിൽ ആയിരുന്ന കോവിഡ് 19 ബാധിതനായ വിദേശവിനോദ സഞ്ചാരി താമസിച്ചിരുന്നത് മുന്നാറിലെ കെ ടി ഡി സി ഉടമസ്ഥയിലുള്ള ടി കൗണ്ടി റിസോർട്ടിൽ ആയിരുന്നുവെന്ന് ദേവികുളം സബ് കളക്ടർ…
ട്രെയിനിന്റെ എസി കോച്ചുകളില്‍ നിന്ന് പുതപ്പും കര്‍ട്ടനും ഒഴിവാക്കുമെന്ന് റെയില്‍വേ
ട്രെയിനുകളിലെ ബെഡ്ഷീറ്റുകള്‍, ടവലുകള്‍, തലയിണ കവറുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാം ദിവസവും കഴുകണമെന്നും സെന്‍ട്രല്‍, വെസ്റ്റേണ്‍ റെയില്‍വേ
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാൻചെസിന്റെ ഭാര്യ ബെഗോണ ഗോമസിന് കൊറോണ
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാൻചെസിന്റെ ഭാര്യ ബെഗോണ ഗോമസിന് കൊറോണ. സ്പാനിഷ് സർക്കാർ ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെയും ഭാര്യയുടെയും ആരോഗ്യത്തിൽ…
കൊറോണ:അമേരിക്കയിൽ ഇന്ത്യൻ എംബസിയിൽ ഹെൽപ് ലൈൻ തുറന്നു
ബെര്‍മൂഡ, ഡലവെയര്‍, കൊളംമ്പിയ ഡിസ്ട്രിക്റ്റ്, കെന്റുക്കി, മേരിലാന്റ്, നോര്‍ത്ത് കരോളൈന, വെര്‍ജീനിയ, വെസ്റ്റ് വെര്‍ജീനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര…
പെരുമ്പാവൂരിൽ നിർത്തിയിട്ട തടി ലോറിക്കു പിന്നിൽ കാറിടിച്ച് ഒരു സ്ത്രീയടക്കം മൂന്നുപേർ മരിച്ചു
പെരുമ്പാവൂരിൽ നിർത്തിയിട്ട തടി ലോറിക്കു പിന്നിൽ കാറിടിച്ച് ഒരു സ്ത്രീയടക്കം മൂന്നുപേർ മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചത്.എം സി.റോഡിൽ പുല്ലുവഴി കലവറ ഹോട്ടലിനു സമീപം പുലർച്ചെ…