Browsing Category
News
403 സീറ്റുകളില്‍ 350 സീറ്റുകളും ലഭിക്കുമെന്ന് കൈനോട്ടക്കാരന്‍ പ്രവചിക്കച്ചെന്ന് :അഖിലേഷ് യാദവ്
2020ല്‍ ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. അടുത്തിടെ ഒരു…
കോവിഡ് 19 സര്‍വകക്ഷി യോഗം ,സംസ്ഥാനത്തെ കടകളും മാളുകളും അടച്ചിടരുതെന്ന് മുഖ്യമന്ത്രി
കോവിഡ് 19 രോഗബാധ ഉൾപ്പെടെ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന്. വൈകിട്ട് നാലിന് മാസ്‌ക്കറ്റ് ഹോട്ടലിലാണ് യോഗം. രോഗവ്യാപനം തടയാനുള്ള തുടര്‍ നടപടികള്‍…
ഗവർണറുടെ നിർദേശം സ്പീക്കർ നിരാകരിച്ചു.മധ്യപ്രദേശിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് ഇല്ല
രാഷ്ട്രീയ കുതിര കച്ചവടം മൂലം കോൺഗ്രസ്സിന്റെ 22 എം എൽ മാർ കൂറുമാറിയതോടെ ഭരണ പ്രതിസന്ധി നേരിടുന്ന മധ്യപ്രദേശിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് ഇല്ല. നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന…
രോഗബാധിതരുടെ എണ്ണം 112 ആയി അതീവ ജാഗ്രതയിൽ രാജ്യം
ത്തുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 112 ആയി. കേരളം, മഹാരാഷ്‌ട്ര, തെലങ്കാന, കർണാടക, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഞായറാഴ്‌ച പുതിയ കേസ്…
രാഷ്ട്രത്തിന്റെ നിലനിൽപ്പിനു ദൈവത്തിങ്കലേക്കു തിരിയണം ട്രംപ്
കൊറോണ വൈറസ് രോഗം മൂലം രാഷ്ട്രം ഇന്ന് അഭിമുഖീകരിക്കുന്ന ഗൗരവമായ സ്ഥിതി വിശേഷത്തെ നേരിടുന്നതിന് ഏറ്റവും ഉചിതമായ മാർഗം ദൈവത്തിങ്കലേക്കു…
കോവിഡ് 19 നിയന്ത്രണകടുപ്പിച്ച അറബ് രാജ്യങ്ങൾ
കോവിഡ് 19 എണ്ണം സൗദിയിൽ 118 ആയതോടെ ഭരണകൂടം രാജ്യത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 16 ദിവസത്തേക്ക് വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകേണ്ടതില്ല. ആരോഗ്യ,…
കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹായിക്കാന്‍ സാര്‍ക് രാഷ്ട്രത്തലവന്മാരുടെ യോഗത്തില്‍ ധാരണ
കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹായിക്കാന്‍ സാര്‍ക് രാഷ്ട്രത്തലവന്മാരുടെ യോഗത്തില്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് സാര്‍ക്ക്…
കോട്ടയത്ത് തലവേദനായി വിദേശ വിനോദ സഞ്ചാരികൾ ആരോഗ്യ വകുപ്പിന്റെ പരിശോധനക്ക് വിസമ്മതിച്ച സഞ്ചാരികൾ പൊലീസിന് തലവേദന
കോട്ടയത്തെത്തിയ വിദേശികള്‍ പരിശോധനയ്ക്ക് സഹരിക്കാത്തത് പൊലീസിനും ജില്ല ഭരണകൂടത്തിനും തലവേദനയായി. സ്പെയിനില്‍ നിന്നെത്തിയ രണ്ട്പേര് ആരോഗ്യ വകുപ്പിന്റെ പരിശോധനക്ക്…
മൂന്നാർ ടീ കൗണ്ടി റിസോർട് മാനേജർ കസ്റ്റഡിയിൽ
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു