Browsing Category
News
സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19
രണ്ടു പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
തമിഴ് നടി പാർവെ മുനിയമ്മ അന്തരിച്ചു
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു
കനിക കപൂറിന്റെ നാലാമത് പരിശോധനാ ഫലവും പോസിറ്റീവ്
ഗായികയുമായ കനിക കപൂറിന്റെ നാലാമത് പരിശോധനാ ഫലവും പോസിറ്റീവായതോടെ അശങ്ക പരക്കുന്നു
കോട്ടയത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം; ഭക്ഷണവുംവെള്ളവും പിന്നെ നാട്ടിലേക്ക് മടങ്ങണം
ലോക് ടൗണിനെതുടർന്നു പ യിപ്പാട് ക്യമ്പുകളിൽ കഴിയുന്ന അഞ്ഞുറോളം വരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് നിയന്ത്രണം ലംഘിച്ച് പ്രതിഷേധിച്ചുതെരുവിലിറങ്ങിയത് സ്വന്തം നാട്ടില്‍ മടങ്ങി പോകാന്‍…
ക്വാറന്റൈനിൽ കല്യാണം ലീഗ് വനിതാ നേതാവ് അഡ്വ. നൂർബീന റഷീദിനെതിരെ കേസ്.എടുത്ത് പോലീസ്
അമേക്കരിക്കയിൽ നിന്നെത്തിയ മകൻ ക്വാറന്റൈനിൽ കഴിയേണ്ട സയമത്ത് സർക്കാർ നിർദ്ദേശം ലംഘിച്ച് വീട്ടിൽ വിവാഹം നടത്തിയ മുസ്ലീം ലീഗ് വനിതാ നേതാവ് അഡ്വ. നൂർബീന റഷീദിനെതിരെ കേസ്.…
“നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിനാണ് ലോക്ക്ഡൌൺ “ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് രാജ്യത്തെ…
രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് രാജ്യത്തെ ജനങ്ങളോട് മാപ്പ് ചോദിച്ച് പ്രധാനമന്ത്രി . റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.…
ഇറാനില്‍ നിന്നുള്ള ഇന്ത്യന്‍ സംഘത്തെ നാട്ടിലെത്തിച്ചു
ഇന്ന് രാവിലെയാണ് ഇവരെ പ്രത്യേക വിമാനത്തില്‍ രാജ്യത്തേക്ക് മടക്കിക്കൊണ്ടു വന്നത്
മദ്യത്തിന് പകരമായി ഷേവിങ് ലോഷൻ കഴിച്ച യുവാവ് മരിച്ചു
ബിവറേജസ് പൂട്ടിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം നൗഫൽ ഷേവിങ് ലോഷൻ കഴിച്ചിരുന്നതായാണ് വിവരം
മംഗളൂരുവിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് കര്‍ണാടക പൊലീസ് തടഞ്ഞതിനെ തുടര്‍ന്നു രോഗി മരിച്ചു
തലപ്പാടിയിലെ അതിർത്തിയിൽ പൊലീസ് ആംബുലൻസ് തടയുകയായിരുന്നു