Browsing Category
News
കെ എം ഷാജിക്കെതിരെയുള്ള ഫ് ഐ ആർ പുറത്ത് 25 ലക്ഷം നേരിട്ട് ഷാജി വാങ്ങി;
യുഡിഎഫ് സർക്കാരിന്റെ കാലത്ത് പ്ലസ്ടു അനുവദിക്കുന്നതിന് സ്കൂൾ മാനേജ്മെന്റിൽ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ അഴിക്കോട് എംഎൽഎ കെ.എം ഷാജിക്കെതിരെ വിജിലൻസ് എഫ്ഐആര്‍…
എറണാകുളം മെഡിക്കൽ കോളജിലെ കൊവിഡ് പരിശോധനാ ലാബിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സെന്ററിന്റെ അംഗീകാരം
എറണാകുളം മെഡിക്കൽ കോളജിലെ കൊവിഡ് സാമ്പിൾ പരിശോധനാ ലാബിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സെന്ററിന്റെ അംഗീകാരം. ജില്ലയിൽ കൊവിഡ് പരിശോധന ഫലം ഇനി രണ്ടര മണിക്കൂറിനകം ലഭ്യമാകും.…
സ്പ്രിംഗ്ലര്‍ കരാര്‍ രേഖകളില്‍ അഴിമതി നടന്നിട്ടില്ലെന്നും സ്വന്തം വിചേനാധികാരം ഉപയോഗിച്ചാണ് തീരുമാനമെടുത്തതെന്നും ഐടി…
വിവാദമായ സ്പ്രിംഗ്ലര്‍ കരാര്‍ രേഖകളില്‍ അഴിമതി നടന്നിട്ടില്ലെന്നും സ്വന്തം വിചേനാധികാരം ഉപയോഗിച്ചാണ് തീരുമാനമെടുത്തതെന്നും ഐടി സെക്രട്ടറി എം ശിവശങ്കര്‍.
ഡാലസ് കൗണ്ടിയില്‍ കൂടുതല്‍ മരണം ; ശനിയാഴ്ച മുതല്‍ മുഖം മറയ്ക്കുന്നത് നിര്‍ബന്ധമാക്കി
ഡാലസ് കൗണ്ടിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടാകാത്തതിനാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും മുഖം മറയ്ക്കുന്നതും ശനിയാഴ്ച മുതല്‍ വീണ്ടും നിര്‍ബന്ധമാക്കുന്നതായി ഡാലസ് കൗണ്ടി…
മാസ്ക്ക് ലഭിക്കാതെ ജോലിയെടുക്കാന്‍ വിസമ്മതിച്ച നഴ്സുമാര്‍ക്ക് സസ്പെന്ഷന്
കോവിഡ് 19 ല്‍ നിന്നും രക്ഷ നേടുന്നതിന് ച 95 മാസ്ക്ക് വേണമെന്ന് നഴ്സുമാര്‍ ആവശ്യപ്പെട്ടു. 95 ശതമാനം പുറമെ നിന്നുള്ള വൈറസിനേയും അണുക്കളേയും തടയുവാന്‍ കഴിയുന്ന മുഖാവരണമാണ് ച 95 .…
തിരുവനന്തപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം
വീടിന്റെ ജനൽ ചില്ലുകൾ തകർത്ത് യുവതിയുടെ നേര്‍ക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മലപ്പുറത്ത് കൊവിഡ് സുഖപ്പെട്ട ആൾ മരിച്ചു
കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു
മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചത് ആദ്യം കോവിഡ് സ്ഥികരിച്ചെങ്കിലും ചികിത്സക്ക് ശേഷം തുടർച്ചയിയുള്ള…
ഇന്ത്യൻ നാവികസേനയിൽ 20ൽ പരം നാവിക ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധ
ഇന്ത്യൻ നാവികസേനയിൽ 20ൽ പരം നാവിക ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധ. ഇവരെ മുംബൈയിലെ നാവികസേനാ ആശുപത്രിയിലേക്ക് മാറ്റി.കൊറോണ വൈറസ് ഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് ഉദ്യോഗസ്ഥരെ മുംബൈ…
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,250,450കടന്നു മരണം 154,249 പിന്നിട്ടു
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,250,450കടന്നു. കോവിഡ് ബാധിച്ച്154,249 ലധികം ആളുകളാണ് ലോകത്ത് ഇതുവരെ മരിച്ചത്
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 14,352 മരണസംഖ്യ 486
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു ഇതുവരെ 14,352 പേർക്ക് കോവിഡ് സ്ഥികരിച്ചു.രാജ്യത്താകെ മരണസംഖ്യ 486 കടന്നു മഹാരാഷ്ട്ര.മധ്യപ്രദേശ് ഗുജറത്ത് സംസ്ഥാനങ്ങളിൽ കോവിഡ് ക്രമാതീതമായി…