Browsing Category
News
സ്പ്രിംഗ്ളറിന് ഇനി ഡാറ്റ അപ്ലോഡ് ചെയ്യരുതെന്ന് ഹൈക്കോടതി
സര്‍ക്കാര്‍ നല്കിയ ഉത്തരം അപകടകരമാണെന്നായിരുന്നു കോടതിയുടെ മറുപടി
ഹൃദയ ശസ്ത്രക്രിയ; കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരം
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. സി.എന്‍.എന്‍ അടക്കമുള്ള മാധ്യമങ്ങളാണ് അമേരിക്കന്‍ സ്രോതസുകളെ ഉദ്ധരിച്ച്…
സംസ്ഥാനത്തെ കോടതികൾ ഇന്നുമുതൽ തുറക്കും
:ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സംസ്ഥാനത്തെ കോടതികൾ ഇന്ന് തുറക്കും. മൂന്നിലൊന്നു ജീവനക്കാരുമായി ഏഴു ജില്ലകളിലാണ് കോടതികൾ തുറക്കുന്നത്. വീഡിയോ കോൺഫറൻസിങ് മുഖേനയാവും കേസുകൾ…
പതിയിരുന്നാക്രമണം; പോലീസ് ഓഫീസര്‍ ഉള്‍പ്പടെ രണ്ടു മരണം, രണ്ട് പോലീസ് ഓഫീസര്‍മാര്‍ക്ക് പരിക്ക്
പതിയിരുന്നാക്രമണം; പൊലീസ് ഓഫീസര്‍ ഉള്‍പ്പടെ രണ്ട് മരണം; രണ്ട്ഓഫീസര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫെബ്രുവരി 18 ശനിയാഴ്ച വൈകിട്ട് സാന്‍മാര്‍ക്കസ് പൊലീസ് ഡിപ്പാര്‍ട്മെന്റ്…
ഡാലസ് കൗണ്ടിയില്‍ കോവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ആദ്യ ദിനം ഏപ്രില്‍ 19
കോവിഡ് 19 വ്യാപകമായ ശേഷം ഏപ്രില്‍ 6 മുതല്‍ ഏപ്രില്‍ 19 വരെയുള്ള രണ്ടാഴ്ചകളില്‍ ഡാലസ് കൗണ്ടിയില്‍ ഒരു കോവിഡ് മരണം പോലും സംഭവിക്കാത്ത ആദ്യ ദിനമാണ് ഏപ്രില്‍ 19 ഞായര്‍
രണ്ടു വയസ്സുകാരനുള്‍പ്പെടെ ഒരു കുടുംത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിൽ 20 കാരന് അറസ്റ്റില്‍
രണ്ട് വയസ്സുള്ള കുട്ടിയുള്‍പ്പെടെ നാലു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസ്സില്‍ 20 വയസ്സുകാരനെ അറസ്റ്റു ചെയ്തു ജാമ്യമില്ലാതെ ടെക്സസ് ജയിലിലടച്ചു. സാമുവേല്‍ എന്റിക് ലോപസ് (20) എന്ന…
ലോകത്ത് കോവിഡ് ബാധിച്ച് മരണം 170,425 കടന്നു,രോഗ ബാധിതരുടെ എണ്ണം 2,481,040.
ലോകത്ത് കോവിഡ് ബാധിച്ച് മരണം 170,425 കടന്നു. രോഗ ബാധിതരുടെ എണ്ണം 2,481,040. അമേരിക്കയില്‍ സ്ഥിതി രൂക്ഷമാവുകയാണ്.കോവിഡ് മഹാമാരി മൂലം ലോകത്ത് മരണം ദിനംപ്രതി വര്‍ധിക്കുകയാണ്
അമേരിക്കന്‍ മലയാളികള്‍ക്ക് സാന്ത്വനവുമായി ഉമ്മന്‍ചാണ്ടി
ന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് കേരള ടെലി കോണ്‍ഫറന്‍സിലൂടെ സംഘടിപ്പിച്ച അനശോചന സമ്മേളനത്തില്‍ കോവിഡ് 19 എന്ന മഹാവ്യാധിയുടെ പിടിയിലകപ്പെട്ടു
മൂന്ന് കുട്ടികളെ അനാഥരാക്കി തമിഴ് നാട് സ്വദേശികൾ മാതാപിതാക്കൾ കാനഡയിൽ കോവിഡിന് കീഴടങ്ങി
മൂന്ന് പെൺമക്കളെ തനിച്ചാക്കി മാതാപിതാക്കൾ കോവിഡിന് കീഴടങ്ങിയ ദയനീയ സംഭവം കാനഡായിലെ ഇൻഡ്യൻ സമൂഹത്തെ കണ്ണീരിലാഴ്ത്തി .തമിഴ് നാട്ടിൽ നിന്നും കാനഡയിലേക്കു കുടിയേറിയവരാണ് ഇരുവരും…
ബൈഡനെതിരായ ലൈംഗീകാരോപണം പ്രസക്തം : ബെര്‍ണി സാന്റേഴ്സ്
ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നു പ്രതിക്ഷീക്കുന്ന വൈസ് പ്രസിഡന്റ് ജൊ ബൈഡനെതിരെ ഒരു സ്ത്രീ ഉന്നയിച്ചിരിക്കുന്ന ലൈംഗീകാരോപണത്തിന്…