Browsing Category
News
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും…
സ്റ്റിമുലസ് ചെക്ക് – റജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി മേയ് 13
വാര്‍ഷിക വരുമാനം 15000ലധികം ടാക്സ് റിട്ടേണില്‍ കാണിച്ചവര്‍ക്കും സ്റ്റിമുലസ് ചെക്കിന് അര്‍ഹതയുണ്ടാകാം. ടാക്സ് ഫയല്‍ ചെയ്യുമ്പോള്‍ പണം ഗവണ്മെന്റിലേക്ക് അടച്ചവര്‍ക്ക് ഈ ആനുകൂല്യം…
കോവിഡ് മഹാമാരിക്കെതിരേ പോരാടുന്നതിനിടയില്‍ ജീവന് ബലിയര്‍പ്പിച്ച ഡോക്ടര്‍മാരായ പിതാവിനും മകള്‍ക്കും ആദരാഞ്ജലികള്‍…
ജീവനുവേണ്ടി പിടയുന്ന സഹജീവികളെ ചികിത്സിക്കുന്നതിനും അവര്‍ക്ക് ആശ്വാസവാക്കുകള്‍ പറഞ്ഞു കൊടുക്കുന്നതിനും തയാറായി പ്രായത്തെ പോലും അവഗണിച്ചു ഓടിനടന്ന ഡോ. സത്യേന്ദ്രദേവു ഖന്ന(78), മകള്‍…
ഭാര്യയെ കുത്തിമുറിവേല്‍പ്പിച്ച ശേഷം മകളെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
മേയ് 6 നു കലിഫോര്‍ണിയായിലാണു സംഭവം. ആആ13ഘഞൈഇന്ത്യന് വെല്‍സു ചര്‍ച്ചിന്റെ പാര്‍ക്കിംഗ് ലോട്ടിലാണ് ഇരുപത്തിമൂന്നുകാരിയും ഗര്‍ഭിണിയുമായ ഭാര്യ ആഷ്ലി ഗ്രോയിനെ ഭര്‍ത്താവ് ആഡം…
സിക്കിമിലെ നാ കുലാ സെക്ടറിന് സമീപം ഇന്ത്യൻ-ചൈനീസ് സൈന്യം നേര്‍ക്കു നേർ.
ടക്കൻ സിക്കിമിലെ നാ കുലാ സെക്ടറിന് സമീപം ഇന്ത്യൻ-ചൈനീസ് സൈന്യം നേര്‍ക്കു നേർ
മധ്യപ്രദേശില്‍ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രക്ക് അപകടത്തിൽപ്പെട്ട് അഞ്ച് തൊഴിലാളികൾ മരിച്ചു.
മധ്യപ്രദേശിലെ നരസിങ്പുരില്‍ വെച്ച് ശനിയാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ ഝാൻസിയിലേക്കും ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിലേക്കുമുള്ള തൊഴിലാളികളായിരുന്നു…
ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്ന തീരുമാനം വീറ്റോ ചെയ്തത് ശരിയെന്നു സെനറ്റ്
മിഡില്‍ഈസ്റ്റില്‍ ഇറാനുമായി അമേരിക്ക വലിയ സംഘര്‍ഷത്തില്‍ നില്‍ക്കുന്നതിനിടെ ഏതു നിമിഷവും യുദ്ധത്തിനു ട്രംപ് ഉത്തരവിടുന്നതിനു സാധ്യത കണക്കിലെടുത്ത് സെനറ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി…
മാതൃദിനത്തിൽ സ്വന്തം അമ്മയെസമരിച്ചു മുഖ്യമന്ത്രി
ലോക മാതൃദിനത്തിൽ സ്വന്തം അമ്മയെസമരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കഷ്ടതകൾ സഹിച്ച് താൻ ഉൾപ്പെടെയുള്ള മക്കളെ വളർത്തിയ അമ്മയുടെ ഓർമ്മകളാണ് മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്ക് പേജിൽ…
ഡാലസ് കൗണ്ടിയില്‍ കോവിഡ്–19 പോസിറ്റീവ് കേസ്സുകള്‍ 5000 കവിഞ്ഞു ; മരണം 125
വ്യാഴാഴ്ച മാത്രം 251 പുതിയ കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രണ്ടു മരണവും.സ്റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട കണക്കനുസരിച്ച് ഡാലസ് കൗണ്ടിയിലെ സ്ഥിരീകരിച്ച…
ഇടുക്കി കോവിഡ് മുക്തം 24 രോഗികളും രോഗ മുക്തി നേടി
ജില്ലയിൽ ചികിത്സയിൽ ഇരുന്ന അവസാന കോവിഡ് 19 രോഗിയുടെ മൂന്നാമത്തെ പരിശോധനഫലവും നെഗറ്റീവ് ആയതിനെ തുടർന്ന് ഇവർ ആശുപത്രി വിട്ടു