Browsing Category
News
ആഗോളതലത്തിൽ കോവിഡ് മരണം മൂന്ന് ലക്ഷം കവിഞ്ഞു, അമേരിക്കയിൽ 88199
ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് 301,000 മനുഷ്യരാണ് ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചത്. ഏഷ്യൻ രാജ്യങ്ങളിൽ മരണ നിരക്ക് ഉയരുകയാണ്. ഒരു ദിവസം ശരാശരി അയ്യായിരം എന്ന…
ഉത്തേജക പാക്കേജ് പ്രഖ്യാപനം പ്രഹസനം തോമസ് ഐസക്
ജനങ്ങളുടെ പ്രശ്നങ്ങള് ഒരുസ്ഥലത്തും പ്രതിപാദിക്കുന്നില്ല. ജനങ്ങളുടെ ചെലവില് പ്രതിസന്ധി മറികടക്കാനാണ് നീക്കം. അതേസമയം അവരുടെ കയ്യില് പണമെത്തിക്കാനുള്ള ഒരു നടപടികളും ഇല്ല. സര്വ്വ…
വന്ദേഭാരത് മിഷൻ ഹോട്ടൽ ക്വാറൻ്റീൻ വാടക ഇനത്തിൽ പ്രവാസികളിൽനിന്നും വാൻ തുക ഈടാക്കിയതായി പരാതി
വന്ദേഭാരത് മിഷൻ്റെ ഭാഗമായി രാജ്യത്തെത്തിച്ച പ്രവാസികളിൽ നിന്ന് ഈടാക്കിയത് ഭീമമായ ക്വാറൻ്റീൻ വാടകയെന്ന് ആക്ഷേപം. ചെലവേറിയ ഹോട്ടലുകളിൽ 14 ദിവസം നീണ്ട ക്വാറൻ്റീൻ തുക മുഴുവൻ പ്രവാസികൾ…
കോവിടിന്റെ മറവിൽ അതിരുവിട്ട സ്വകാര്യാവത്കരണം , 500 ഖനികള് ലേലത്തിന് വയ്ക്കും
പ്രതിസന്ധിയിലായ മേഖലകളില് പുതിയ ആശ്വാസ പദ്ധതികള് പ്രഖ്യാപിക്കുന്നതിന് പകരം മോദി സര്ക്കാറിന്റെ വിവാദ സ്വകാര്യവല്ക്കരണ അജണ്ടകളെ പൊടിതട്ടിയെടുക്കുന്നതായി കേന്ദ്ര ധനമന്ത്രി…
ഇന്ന് കേരളത്തില് 11 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.
ചികിത്സയില് ആയിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
നാലാംഘട്ട പ്രഖ്യാപനം; നയലഘൂകരണം ആവശ്യമെന്ന് ധനമന്ത്രി
നിക്ഷേപ സൗഹൃദമാക്കാന് നിരവധി നടപടികള് സ്വീകരിച്ചു
സംസ്ഥാനത്ത് കോടതികളുടെ പ്രവര്ത്തനം തിങ്കളാഴ്ച മുതല് പുനരാരംഭിക്കും
പുതുതായി ഫയൽ ചെയ്യുന്ന കേസുകൾ വീഡിയോ കോൺഫെറെൻസിങ് വഴി പരിഗണിക്കുമെന്നുമാണ് രജിസ്റ്റാര് ഇറക്കിയ സര്ക്കുലറില് പറയുന്നത്
ഞായറാഴ്ച സംസ്ഥാനത്തു സമ്പുർണ്ണ ലോക് ഡൗൺ കർശനമായി നടപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിമാര്ക്ക് ഡി.ജി.പിയുടെ ബെഹ്റ…
ഞായറാഴ്ച സംസ്ഥാന സര്ക്കാര് പ്രഖ്യാപിച്ച സമ്പൂര്ണ ലോക് ഡൗണ് കുറ്റമറ്റ രീതിയില് നടപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന് ജില്ലാ പൊലീസ് മേധാവിമാര്ക്ക് ഡി.ജി.പി ലോക്നാഥ്…
കേരളാ തീരങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യത മത്സ്യബന്ധനത്തിന് വിലക്ക്
കേരള, ലക്ഷദ്വീപ് തീരങ്ങള് കന്യാകുമാരി, മാലിദ്വീപ്, പ്രദേശങ്ങളില് മണിക്കൂറില് 45 മുതല് 55 കിലോമീറ്റര് വേഗതയിലും ചില അവസരങ്ങളില് മണിക്കൂറില് 65 കിലോമീറ്റര് വേഗതയിലും ശക്തമായ…
മെഗാ പാക്കേജ് ‘തെരുവില് നടക്കുന്ന കുടിയേറ്റ തൊഴിലാളിക്ക് പണമാണ് വേണ്ടത്, കടമല്ല. രാഹുല് ഗാന്ധി
കേന്ദ്ര സര്ക്കാര് പ്രഖ്യാപിച്ച മെഗാ പാക്കേജ് നിലവിലെ പ്രതിസന്ധികള് മറികടക്കാന് അപര്യാപ്തമാണെന്ന് രാഹുല് ഗാന്ധി എം പി . പാക്കേജ് പുനഃപരിശോധിക്കണമെന്നും കര്ഷകര്ക്കും…