Browsing Category
News
ഇടുക്കി ജില്ലയില് ഒരാള്ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു
ജില്ലയിൽ ഒരാൾക്ക് കുടി കോവിഡ്ഡ സ്ഥികരിച്ചതായി ജില്ലാകളക്ടർ എച് ദിനേശൻ അറിയിച്ചു ഡൽഹി യില് നിന്നെത്തിയ നേഴ്സായ 29 വയസുള്ള ഗര്ഭിണിയ്ക്ക് രോഗം സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് ഇന്ന് 57 പേർക് കോവിഡ്
ഇന്ന് പോസറ്റീവ് ആയവരില് 55 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്
ഫാസ്റ്റ്ബെൽ കേൾക്കാതെ ഇടുക്കിയിലെ ആദിവാസിമേഖല വൈദുതിയും ഇന്റർനെറ്റും മൊബൈൽ ഫോണും ടി വി കാണാത്തവർ നിരവതി
സംസ്ഥാന സർക്കാരിന്റെ ഫാസ്റ്റ് ബെൽ ഓൺലൈൻ വിദ്യാഭ്യാസം വഴി അധ്യയനം ആരംഭിക്കാനാകാതെ ഇടുക്കിയിൽ ആദിവാസി മേഖലയിലെ .കുട്ടികൾ,ജില്ലയിൽ ഒട്ടുമിക്ക ആദിവാസികുടികളും മൊബൈൽ റേഞ്ചും ടി വി യും…
കേരളത്തില് അന്തര് ജില്ലാ ബസ് സര്വീസ് തുടങ്ങും
ആരാധനാലയങ്ങൾ തുറന്ന് കൊടുക്കുന്നതിലും കടുത്ത ആശങ്ക സംസ്ഥാനത്തിനുണ്ട്. മതമേലധ്യക്ഷന്മാരുമായി ചര്ച്ച നടത്തിയാവും ഇക്കാര്യത്തില് അന്തിമ തീരുമാനമെടുക്കുന്നത്.
കോടതിയെ തെറ്റുധരിപ്പ് ജാമ്യം പ്രതിയെ വീണ്ടു അറസ്റ്റുചെയ്ത് പോലീസ്
ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്…
സംസ്ഥാനത്ത് കാലവര്ഷമെത്തി
കഴിഞ്ഞ വര്ഷത്തേക്കാള് ഏഴ് ദിവസം മുമ്പാണ് ഇത്തവണ കാലവര്ഷം കേരളത്തിലെത്തിയത്. തെക്ക് പടിഞ്ഞാറന് മണ്സൂണില് സംസ്ഥാനത്ത് ശരാശരിയില് കൂടുതല് മഴയുണ്ടാകുമെന്നാണ് വിലയിരുത്തല്.…
പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമതലയേറ്റു
ടോം ജോസ് കഴിഞ്ഞ 30 ന് വിരമിച്ചതോടെയാണ് 1986 ബാച്ചിലെ ഉദ്യോഗസ്ഥനായ വിശ്വാസ് മേത്ത സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായത്.വിരമിച്ച ചീഫ് സെക്രട്ടറി ടോം ജോസ് ഓഫീസിലെത്തി ചുമതല…
ഇന്ത്യയിലെ പല സ്ഥലങ്ങളിലും കോവിഡ് സമൂഹ വ്യാപനം നടന്ന് കഴിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ സംഘടന.
ഇന്ത്യൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് എപ്പിഡമോളജിസ്റ് എന്നീ സംഘടനകൾ സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ ആണ്…
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,263,905 കടന്നു.കോവിഡ് രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാംസ്ഥാനത്തെത്തി
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,263,905 കടന്നു .ലോകത്തേറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് അമേരിക്കയിലാണ് 1,837,170 പേർക്ക് യു സിൽ കോവിഡ് ബാധിച്ചപ്പോൾ 106,195പേര് മരിച്ചു
ഉത്രാ വധക്കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. കസ്റ്റഡി കാലാവധികഴിഞ്ഞാൽ പ്രതികളെ വനവകുപ്പ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും
ഉത്രാ വധക്കേസിൽ അന്വേഷണ സംഘം ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും. സൂരജിന്റെ സുഹൃത്തുക്കളെയും സൂരജിന്റെ സഹോദരിയുടെ സുഹൃത്തുക്കളെയും ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തും.