Browsing Category

News

 ഉത്ര കേസിൽ നിർണായക വഴിത്തിരിവ്  കൊല്ലാൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ പികൂടുന്നദൃശ്യങ്ങൾ പുറത്ത് 

അഞ്ചലിൽ ഉത്രയെ കൊല്ലാൻ ഉപയോഗിച്ച മൂർഖൻ പാമ്പ് ഏപ്രിൽ 24 ന് ആറ്റിങ്ങലിനു സമീപം ആലംകോട്ടെ ഒരു വീട്ടിൽ നിന്നാണ്പമ്പ പിടുത്തക്കാരനും  കേസിലെ പ്രതി സുരേഷ് പിടികൂടുന്നത്

“ആദ്യംരാജി ശേഷം ചർച്ച “നിലപാട് കടുപ്പിച്ച് ഉമ്മൻ ചാണ്ടി

കേരളാകോൺഗസ്സിൽ ജോസ് കെ മാണി ജോസഫ് പോര് രൂക്ഷമായിരിക്കെ നിലപാട് കടുപ്പിച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവ് മുന്മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി"യുഡിഎഫിന്‍റെ തീരുമാനം നടപ്പാക്കിയശേഷം…

കരിപ്പൂരിൽ കെഎംസിസിയുടെ ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ കടത്തിയ 81 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി

കരിപ്പൂരിൽ ചാർട്ടേഡ് വിമാനങ്ങളിൽ കടത്തിയ സ്വർണം പിടികൂടി. യുഎഇയിൽ നിന്നുള്ള രണ്ട് വിമാനങ്ങളിൽ എത്തിയ നാല് പേരെയാണ് കസ്റ്റംസ് ഇൻറലിജൻസിന്‍റെ പരിശോധനയിൽ പിടികൂടിയത്

അതിര്‍ത്തിയില്‍ ചൈന പ്രകോപനം തടയിടാൻ  മൗണ്ടെയ്ൻ സ്ട്രൈക്ക് കോർപ്സിന്റെ അയ്യായിരത്തിലധികം സൈനികർ . 

അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക നീക്കങ്ങളുമായി ഇന്ത്യ

കേരളത്തിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തുകയും വേണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽമണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ…

പാക് സൈന്യം ഷെല്ലാക്രമണം ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു

ജമ്മുകശ്മീരില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു വരിച്ചു.കശ്മീരിലെ നൗഷെറ മേഖലയിലാണ് വെടിവെപ്പുണ്ടായത്