Browsing Category
News
പെട്ടിമുടി ദുരന്തം മരണം 17 ആയി മോശം കാലാവസ്ഥ തിരച്ചിൽ തത്കാലം നിർത്തി
രാജമലക്കടുത്ത് പെട്ടിമുടിയിലെ എസ്റ്റേറ്റ് ലയത്തിൽ വ്യാഴാഴ്ച രാത്രിയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ മരണം 17 ആയി. വൈകുന്നേരംവരെ നടത്തിയ തിരച്ചിലില്‍ 17 പേരുടെ ജഡങ്ങൾ മണ്ണിനടിയിൽ നിന്നു…
പെട്ടിമുടി ദുരന്തത്തിൽ 15 പേർ മരിച്ചതായി മുഖ്യ മന്ത്രി,, മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം ആശ്വസ ധനം.. ഐ. ജി ഗോപേഷ്…
പി ണറായി വിജയന്.തോട്ടം മേഖലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താനും സര്‍ക്കാര്‍ നിര്‍ദേശം നല്കി. ബന്ധപ്പെട്ട ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. മൂന്നാറിലെ…
സംസ്ഥാനത്ത് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.814 പേര് രോഗമുക്തി
സംസ്ഥാനത്ത് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്.814 പേര് രോഗമുക്തി നേടി. 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
പെട്ടിമുടി ദുരന്തം15 മൃതദേഹം കണ്ടെടുത്തു 66 പേരെ കാണാനില്ല .മണ്ണിനടിയിൽ പെട്ടതായി വിവരം
ഇടുക്കി മൂന്നാറിലെ രാജമലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ15പേർ മരിച്ചതായി ജില്ലാ ഭരണകൂടം. ഇവരുടെ മൃതദേഹം ലഭിച്ചതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.66 ആറുപേരെ കാണാനില്ല പ്രദേശത്തു…
പെട്ടിമുടി ദുരന്തം11 മൃതദേഹം കണ്ടെടുത്തു നിരവധിപേർ മണ്ണിനടിയിൽ ?
ഇടുക്കി മൂന്നാറിലെ രാജമലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 11പേർ മരിച്ചതായി ജില്ലാ ഭരണകൂടം.
അയോധ്യയിലെ പള്ളി ഉദ്ഘാടനത്തിന് ക്ഷണിച്ചാല്‍ താന്‍ പോകില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
സുപ്രീംകോടതിയുടെ ഉത്തരവിന്റെ ഭാഗമായി നിര്‍മിക്കാന്‍ പോകുന്ന അയോധ്യയിലെ പള്ളി ഉദ്ഘാടനത്തിന് ക്ഷണിച്ചാല്‍ ഒരു യോഗിയും ഒരു ഹിന്ദുവമായ താന്‍ അവിടെ പോകില്ലെന്ന് ഉത്തര്‍പ്രദേശ്…
ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ജാമ്യം
കന്യാസ്ത്രീ പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കോട്ടയം കോടതി ജാമ്യം അനുവദിച്ചു
മൂന്നാറില്‍ കണ്ട്രോള് റൂം 8547613101 പെട്ടിമുടി ദുരന്തം 8 മരിച്ചു 14പേരെ രക്ഷപെടുത്തി കൂടുതൽ പേർ ദുരന്തത്തിൽ…
ഇടുക്കി മൂന്നാറിലെ രാജമലയിൽ ഉണ്ടായ കനത്ത മണ്ണിടിച്ചിലിൽ 8 പേർ മരിച്ചതായി ജില്ലാ ഭരണകൂടം. ഇവരുടെ മൃതദേഹം ലഭിച്ചതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.
വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍; ആളപായം ഇല്ല
രണ്ട് പാലങ്ങളും ആറ് വീടുകളും ഒരു റിസോര്‍ട്ടും തകര്‍ന്നു
പെട്ടിമുടി ദുരന്തം അഞ്ചുപേർ മരിച്ചു… രാജമലയിലേക്ക് ഹെലികോപ്റ്റര്‍ ലഭ്യമാക്കണം: വ്യോമസേനയോട് മുഖ്യമന്ത്രി
രാജമലപെട്ടിമുടിയില് മണ്ണിടിച്ചിലില്‍ അഞ്ചുമരണം. പത്തുപേരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. എഴുപതിലേറെപ്പേര്‍ മണ്ണിനടിയിലെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.