Browsing Category
News
കൊല്ലപ്പെട്ട പെണ്കുട്ടിയോടും കുടുംബത്തോടും കാണിച്ചത് മനുഷ്യാവകാശ ലംഘനം കോടതി
ഉത്തര്പ്രദേശിലെ ഹത്രാസിൽ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ അനുമതിയില്ലാതെ സംസ്കരിച്ച സംഭവത്തില്, കൊല്ലപ്പെട്ട പെണ്കുട്ടിയോടും…
ജോസ് കെ മാണി ഇനി എല്ഡിഎഫിനൊപ്പം; രാജ്യസഭാംഗത്വം രാജിവെക്കും
അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്ക്കൊടുവില് ജോസ് കെ. മാണി ആ രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചു. കേരള കോണ്ഗ്രസ് ജോസ്.കെ മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പം.
സജ്ന ഷാജിയെ കൈയേറ്റം ചെയ്ത അപകീര്ത്തിപ്പെടുത്തിയെന്ന കേസില് ഒരാള് അറസ്റ്റില്
ട്രാന്സ്ജെന്ഡര് സജ്ന ഷാജിയെ കൈയേറ്റം ചെയ്ത അപകീര്ത്തിപ്പെടുത്തിയെന്ന കേസില് ഒരാള് അറസ്റ്റില്. എരൂര് സ്വദേശിയായ സമീപത്തെ കച്ചവടക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ന്യൂന മർദ്ധം കനത്തമഴ 11 ജില്ലകളിൽ യെലോ അലേർട്
സംസ്ഥാനത്ത് ഇന്നും പരക്കെ മഴപെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം. പതിനൊന്ന് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു
ന്യൂനമർദം സംസ്ഥാനത്ത് മഴ തുടരും; കോഴിക്കോട് ഓറഞ്ച് അലർട്ട്; മറ്റ് ജില്ലകളില് യെല്ലോ അലർട്ട്,ഇടുക്കിയിൽ ആലോചനയോഗം
സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കോഴിക്കോട് ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇന്ന് മിക്ക ജില്ലകളിലും ശക്തമായ മഴ…
ലൈഫിൽ നുണ പ്രചാരവേലക്കാര്ക്കേറ്റ തിരിച്ചടിയാണ് കോടതിഉത്തരവെന്ന്
ടക്കാഞ്ചിരിയിലെ ഫ്ലാറ്റ് നിര്മ്മാണത്തിന് എതിരെ ഉയര്ന്ന അഴിമതി ആരോപങ്ങളിൽ ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണത്തിന് ഇടക്കാലത്തേക്ക് സ്റ്റേ അനുവദിച്ച സര്ക്കാര് ഉത്തരവ് പൊതുമണ്ഡലത്തിൽ…
സംസ്ഥാനത്ത് ഇന്ന് 8764 പേർക്കാണ് കൊവിഡ്,7723 പേർ രോഗമുക്തി നേടി,21 പേർ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു
സംസ്ഥാനത്ത് ഇന്ന് 8764 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
യുട്യൂബിർ വിജയ് പി നായർക്ക് ജാമ്യം
യുട്യൂബിർ വിജയ് പി നായർക്ക് ജാമ്യം. ഉപാധികളോടെയാണ് സിജെഎം കോടതി ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്ന് കോടതി നിര്ദ്ദേശിച്ചു
ഹത്രാസ് കേസ് ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റുന്നതിനെ എതിർത്ത് യു പി സർക്കാർ
ഹത്രാസ്കൂട്ട ബലാത്സംഗ കൊലക്കേസ് ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റുന്നതിനെ എതിർക്കാൻ യുപിസർക്കാർ തീരുമാനിച്ചു
പാലാ ഇല്ലങ്കിൽ മറ്റുവഴികൾ തേടേണ്ടിവരും മാണി സി കാപ്പൻ
ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശന ചർച്ചകൾ അവസാന ഘട്ടത്തിലെത്തി നിൽക്കെ കീറാമുട്ടിയായി പാലാ. പാലാ സീറ്റിന്റെ കാര്യത്തില് സിറ്റിംഗ് എംഎല്എ മാണി സി കാപ്പന് നിലപാട്…