Browsing Category
News
ശിവശങ്കറിനെ കൊച്ചിയിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിച്ചു അറസ്റ്റുണ്ടായേക്കും
ഇ ഡി കസ്റ്റഡിയിൽ എടുത്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കൊച്ചിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിച്ചു.
“വിചാരണക്ക് കോടതി വേറെവേണം” നടി ഹൈക്കോടതിയിൽ ഹർജി നൽകി
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു കേസിലെ സാക്ഷിയായ നടി ഹൈക്കോടതിയെ സമീപിച്ചു
കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്യുന്നു.
കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്യുന്നു. 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്
യു ഡി എഫ് ന്റെ വർഗ്ഗിയ മുഖം പുറത്തുവന്നു മുന്നോക്ക സംവരണത്തിൽ നിലപാടറിയിച്ച് സിറോ മലബാർ സഭ
സാമ്പത്തിക സംവരണത്തില്‍ അസ്വസ്ഥതയെന്തിനെന്ന് സിറോ മലബാര്‍ സഭ. ലീഗിന്റെ വര്‍ഗീയ മുഖം പുറത്തു വരുന്നുവെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം
ജാമ്യം തള്ളി എം ശിവശങ്കർ എൻഫോഴ്മെന്റ് കസ്റ്റഡിയിൽ
സ്വര്‍ണക്കടത്തിൽ എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. തള്ളിയത് ഇ.ഡിയും കസ്റ്റംസും റജിസ്റ്റര്‍ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകളാണ്.
പെട്ടിമുടിയിലെ തിരച്ചില്‍ താരമായ ഡോണയ്ക്ക് മിന്നും ബഹുമതി
പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതില്‍ രക്ഷാപ്രവര്‍ത്തകരൊടൊപ്പം സ്തുത്യര്‍ഹ തിരച്ചില്‍ പ്രവര്‍ത്തനം നടത്തിയ പോലീസ് നായ ഡോണയ്ക്ക് സംസ്ഥാന ബഹുമതി. ഇടുക്കി പോലീസിന്റെ…
മയക്കു മരുന്ന് ദീപികാ പദുകോണിന്റെ മാനേജർ വീണ്ടും എൻ സി ബി യുടെ സമൻസ്
മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ദീപികാ പദുകോണിന്റെ മാനേജർ കരിഷ്മ പ്രകാശിന് വീണ്ടും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ സമൻസ്
കേന്ദ്രമന്ത്രി വി. മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും
കേന്ദ്രമന്ത്രി വി. മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും. അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ പി.ആർ കമ്പനി മാനേജരായ യുവതിയെ…
സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ് 24 മരണം
സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337,…
അൺലോക്ക് 5 മാനദണ്ഡങ്ങൾ നവംബർ 30 വരെ ദീർഘിപ്പിച്ചു
രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ അൺലോക്ക് 5 മാനദണ്ഡങ്ങൾ നവംബർ 30 വരെ ദീർഘിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സെപ്തംബർ 30 ന് പുറപ്പെടുവിച്ച അൺലോക്ക്…