Browsing Category
News
അറ്റാഷെ ചോദ്യം ചെയ്യാൻ എൻ.ഐ.എ സംഘം വീണ്ടും യു.എ.ഇയിലേക്ക്.
സ്വർണ്ണക്കടത്തു കേസ് അന്വേഷിക്കുന്ന എൻ.ഐ.എ സംഘം വീണ്ടും യു.എ.ഇയിലേക്ക്തിരിക്കും കേസിൽ . യു.എ.ഇ കോൺസുലേറ്റിലെ മുൻ അഡ്മിൻ അറ്റാഷെ റാശിദ് ഖമീസ് അലിയെ ചോദ്യം ചെയ്യാൻ ഇന്ത്യക്ക്…
അധികാര കൈമാറ്റത്തിനുള്ള ബൈഡന്റെ അപേക്ഷയെ എതിര്‍ത്ത് ജിഎസ്എ,അധികാര കൈമാറ്റം ഉടൻ ഉണ്ടാകില്ല
അധികാരകൈമാറ്റം അംഗീകരിക്കുന്ന ജനറല്‍ സര്‍വീസസ് അഡ്മിനിസ്ട്രേഷന് വിഭാഗം (ജിഎസ്എ) ബൈഡന് - കമല ഹാരിസ് ടീമിനു അധികാരം കൈമാറണമെന്ന അപേക്ഷയെ എതിര്‍ക്കുകയും വിജയിയെ ഒദ്യോഗികമായി…
പരാജയം സമ്മതിക്കാതെ ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥി മങ്ക
യുഎസ് ഹൗസിലേക്ക് വെർജിനിയ ഇലവൻത് ഡിസ്ട്രിക്ട് കൺഗ്രഷണൽ സീറ്റിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിച്ച ഇന്ത്യൻ അമേരിക്കൻ മങ്ക അനന്തമുള( MANGA ANANTATMULA) വോട്ടെടുപ്പിൽ വ്യാപക…
ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു നാല് ഇന്ത്യൻ ശനികർക്ക് വീരമൃത്യു
ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ രണ്ടുനാട്ടുകാരും കൊല്ലപ്പെട്ടു.…
അതിർത്തിയിലെ നിർമ്മാണങ്ങൾ പൊളിച്ചു നിക്കും ഇന്ത്യയും ചൈനയും ധാരണയിലെത്തി
അതിർത്തി സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ ഏപ്രിലിന് ശേഷം അതിർത്തിയിൽ സ്ഥാപിച്ച എല്ലാം നിർമ്മാണങ്ങളും നീക്കം ചെയ്യാൻ ഇന്ത്യയും ചൈനയും നടപടി ആരംഭിച്ചു
സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ് മരണം 26 രോഗമുക്തി 6201
സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട്
ബീഹാർ നിതീഷ്കുമാർ സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭ രൂപീകരണം ചര്‍ച്ചചെയ്യാന്‍ ഉച്ചക്ക് ശേഷം എന്‍ഡിഎ യോഗം ചേരും. അങ്ങനെ തുടര്‍ച്ചയായ നാലാം തവണയും…
കോടിയേരി ബാലകൃഷണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു
കോടിയേരി ബാലകൃഷണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയന്ന പരാതിയിൽ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ്.
നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയ എന്ന പരാതിയിൽ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ്. കേസിലെ സാക്ഷിയായ കോട്ടിക്കുളം സ്വദേശിയായ വിപിൻലാലാണ് ഭീഷണിയുണ്ടെന്ന പരാതിയുമായി…
ബീഹാർ മാതൃസഭ എൻ .ഡി.എ യോഗം ചേരും.
ബിഹാർ സർക്കാർ രൂപീകരണ ചർച്ചക്കായി ഇന്ന് എൻ.ഡി.എ യോഗം ചേരും. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കും. മുഖ്യമന്ത്രിസ്ഥാനം ജെ ഡി യു വീണ് നൽകുന്നതിനാൽ പ്രധാന വകുപ്പുകൾ ബി ജെ പി…