Browsing Category

News

ഉത്തരാഖണ്ഡില്‍ കുടുങ്ങിയവരില്‍ മലയാളികളും ,ഹിമാചലിൽ 413 തീർത്ഥാടകരെ രക്ഷപ്പെടുത്തി

മേഘവിസ്‌ഫോടനത്തെതുടർന്നുള്ള മിന്നല്‍പ്രളയത്തിൽ ഉത്തരാഖണ്ഡില്‍ കുടുങ്ങിയവരില്‍ മലയാളികളും. ടൂര്‍ പാക്കേജിന്റെ ഭാഗമായി പോയവരില്‍ 28 മലയാളികള്‍ ഉണ്ട്.

വിവാഹവാഗ്ദാനം പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് ആവർത്തിച്ച് സുപ്രീം കോടതി

വിവാഹവാഗ്ദാനമുണ്ടായിരുന്നതിനാൽ പരസ്പര സമ്മതത്തോടെ സംഭവിച്ച ശാരീരിക ബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് ആവർത്തിച്ച് സുപ്രീം കോടതി.

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം 60 പേരെ കാണാതായി 130പേരെ രക്ഷപ്പെടുത്തി.

ഉത്തരാഖണ്ഡിലെ ഖീര്‍ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന എന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കി

മേഘവിസ്ഫോടനം ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം. ഉത്തര കാശിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ മിന്നൽ പ്രളയം ഉണ്ടായി നിരധി നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി.

നികുതി വർദ്ധനക്കായി ട്രംപ് കണ്ടെത്തിയ ഉപാധി ഇരട്ടത്താപ്പാണെന്ന് ഇന്ത്യ

ഇന്ത്യക്കെതിരെ വീണ്ടും നികുതി ഏർപ്പെടുത്തിയ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി ഇന്ത്യ. അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ടെന്നും…

ജൈനമ്മ തിരോധാനക്കേസ് ചേർത്തല പള്ളിപ്പുറത്തെ പുരയിടത്തിൽ നിന്നും വീണ്ടും അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി

ജൈനമ്മ തിരോധാനക്കേസ്   നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കിട്ടിയ സ്ഥലത്ത് നിന്ന് വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ അന്വേഷണസംഘം കണ്ടെത്തി

കന്യാസ്ത്രീകളെ ആക്രമിച്ച ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ കേസെടുത്തേക്കും

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെയും പെൺകുട്ടികളെയും ആക്രമിച്ച ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ കേസെടുത്തേക്കും. പെൺകുട്ടികളാണ് ജ്യോതി ശർമ്മ അടക്കം ഉള്ളവർക്കെതിരെ പരാതി നൽകിയത്

സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പ് ,ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് വരുന്ന അഞ്ച് ദിവസം മഴ തുടരും

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച്…

ട്രംപിന്‍റെ നാടുകടത്തൽ 1703 ഇന്ത്യാക്കാരെ ട്രംപ് ഭരണകൂടം 7 മാസത്തിനിടെ നാടുകടത്തി

അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്‍റെ നാടുകടത്തൽ നയം മൂലം ഇന്ത്ക്ക് വലിയ തിരിച്ചടിയാണ് ഇന്ത്യക്ക് സംഭവിച്ചിട്ടുള്ളത് . യു എസ് പൗരത്വമില്ലാത്ത 1703 ഇന്ത്യാക്കാരെയാണ് ട്രംപ് ഭരണകൂടം 7…