Browsing Category
News
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. തിരുവല്ല നിരണം സ്വദേശി അഭിലാഷ് (40) ആണു പെണ്‍കുട്ടിയുടെ…
എം. സി. കമറുദ്ദീന് എംഎല്‍എയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം. സി. കമറുദ്ദീന് എംഎല്‍എയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കാസര്‍ഗോഡ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ്…
ഒന്നര വയസുകാരന്റെ കൊലപാതകം ‘അമ്മ അറസ്റ്റിൽ
ബദിയടുക്കയിലെ ഒന്നര വയസുകാരന്റെ മരണം കൊലപാതകം. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന അമ്മ ശാരദയെ പൊലീസ് അറസ്റ്റ് ചെയ്തു. പെർള കാട്ടുകുക്ക പെർതാജെ സ്വദേശി ശാരദയാണ് അറസ്റ്റിലായത്.
കല്ലുവാതുക്കലിൽ ആളൊഴിഞ്ഞ ഉപേക്ഷിക്കപ്പെട്ട നിലയിൽപറമ്പിൽ കണ്ടെത്തിയ കുഞ്ഞു മരിച്ചു
കല്ലുവാതുക്കലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയും തുടർന്ന് എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത നവജാതശിശു മരിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കുട്ടി മരിച്ചത്.
നാന്‍സി പെലോസി നാലാം തവണയും യുഎസ് ഹൗസ് സ്പീക്കര്‍
യുഎസ് ഹൗസ് സ്പീക്കറായി ഡമോക്രാറ്റിക് സ്ഥാനാര്‍ഥി നാന്‍സി പെലോസി തെരഞ്ഞെടുക്കപ്പെട്ടു
പ്രവാസി സാംസ്കാരിക സംഗമവും, സമ്മാനദാനവും
പ്രവാസി സംസ്കൃതി മസ്കറ്റ്, സാംസ്കാരിക സംഗമവും കവിയരങ്ങും നടത്തി
മൈക്ക് പെന്സിന് മനമാറ്റം, ട്രംപിന് അനുകൂല സമീപനം സ്വീകരിച്ചേക്കും
ജനുവരി അഞ്ചിന് നടക്കുന്ന ഇലക്ടറല്‍ വോട്ടെണ്ണുന്ന യുഎസ് കോണ്‍ഗ്രസ്സില്‍ അധ്യക്ഷത വഹിക്കേണ്ട വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ നിലപാടില്‍ അപ്രതീക്ഷിത മലക്കം മറിച്ചില്‍
യുഎസില്‍ ഇന്ത്യന്‍ റസ്റ്ററന്റിലെ ജീവനക്കാരന് ടിപ്പ് 1,50,000 രൂപ
ഫ്ളോറിഡ കേപ് കോറലിലുള്ള മസാല മന്ത്ര എന്ന ഇന്ത്യന്‍ റസ്റ്റോറന്റിലെ സപ്ലെയ്ര്‍ക്ക് ജനുവരി ഒന്നിന് ടിപ്പായി ലഭിച്ചത് 2020 ഡോളര്‍ (ഏതാണ്ട് 1,50,000 രൂപ)
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി.
ബ്രിട്ടനിൽ തീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി
സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.16
സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388,…