Browsing Category
News
98 ദിവസമായിജയിൽ വാസം ശിവശങ്കറിന് പുറത്തിറങ്ങാം
ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിലേറെയായി തടവില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ഡോളര്‍ക്കടത്തും…
കൊച്ചിയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ,രണ്ടുപേർ പിടിയിൽ
നഗരത്തിൽ പല ഭാഗത്തായി പ്രവർത്തിക്കുന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽ പൊലീസ് നടത്തിയ കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു.
“ഉപമുഖ്യമന്ത്രിസ്ഥാനം സ്വപനക്കണ്ട്” പി കെ കുഞ്ഞാലികുട്ടി ഇന്ന് രാജിവെക്കും
കോൺഗ്രസ്സ് നേതൃത്തിലുള്ള മന്ത്രിസഭാ കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്നുകണ്ടു പാർലമെന്റിലേക്ക് മത്സരിച്ച വിജയിച്ച പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് എം.പി സ്ഥാനം രാജി വയ്ക്കും. നിയമസഭാ…
രാജു നാരായണ സ്വാമി ഐഎഎസിന് വീണ്ടും നിയമനം.
രാജു നാരായണ സ്വാമി ഐഎഎസിന് വീണ്ടും നിയമനം. ഏറെ നാളായി സര്‍വീസില്‍ നിന്ന് മാറി നിന്നിരുന്ന അദ്ദേഹത്തിന് പാര്‍ലമെന്ററികാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമനം നല്‍കിയത്.…
കെ.എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമന് നൽകാ ൻ…
മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അപകടത്തിന്റെ സിസി ടി വി ദൃശ്യങ്ങള്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന് നല്‍കാമെന്ന് കോടതി
സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30
സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253,…
ലീഗിനെതിരായ പരാമർശം: വിജയരാഘവനെ പരോക്ഷമായി വിമര്‍ശിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ് ബുക്ക് പോസ്റ്റ്
ര്‍ഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമല്ലെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.
സ്വകാര്യ വാഹനങ്ങൾ 20 വർഷവും വാണിജ്യ വാഹനങ്ങൾ 15 വർഷവു കഴിഞ്ഞാൽ ആക്രി
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നവതരിപ്പിച്ച പൊതു ബജറ്റിൽ വെഹിക്കിൾ സ്ക്രാപ്പിങ്ങ് പോളിസി വാഹന നിര്‍മ്മാണ കമ്പനികൾക്ക് ഏറെ ഗുണം ചെയ്യും .
ആരോഗ്യ മേഖലക്കായി 64,180 കോടി വാക്സിനേഷൻ പദ്ധതിക്കായി 35,000 കോടി
ആരോഗ്യ മേഖലക്കായി 64,180 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. ആരോഗ്യ മേഖലക്കുള്ള ബജറ്റ് വിഹിതത്തില്‍ 137 ശതമാനം വര്‍ധനവുണ്ടായി. പ
കേന്ദ്ര ബജറ്റില്‍ കേരളത്തിന് വന്‍ പ്രഖ്യാപനം.കൊച്ചി മെട്രോ 1957 കോടി,ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി
കേന്ദ്ര ബജറ്റില്‍ കേരളത്തിന് വന്‍ പ്രഖ്യാപനം. കേരളത്തില്‍ 1100 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി അനുവദിച്ചു. ഇതില്‍ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിര്‍മ്മാണവും…