Browsing Category

News

നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിന്‍റെ കരച്ചിൽ കേട്ട ഹോട്ടൽ തൊഴിലാളികൾ ആണ് വിവരം പൊലീസിനെ അറിയിച്ചത്

മമതയുടെ കാലിന്‌ പരിക്കേല്‍ക്കാന്‍ കാരണം ഡോര്‍ വന്ന്‌ ഇടിച്ചാണെന്ന് ചീഫ്‌ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്‌

റിപ്പോര്‍ട്ടിന് പിന്നാലെ തൃണമൂൽ കോണ്‍ഗ്രസിനെതിരെ ബി.ജെ.പി രംഗത്തുവന്നു.

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ ഓഗസ്റ്റ് ഒന്നിന്

കോവിഡ് സാഹചര്യം പരിഗണിച്ച് ഓൺലൈനായി നടത്തണമെന്ന് ആവശ്യമുണ്ടായിരുന്നെങ്കിലും പതിവു രീതിയിൽ എഴുത്തുപരീക്ഷയായിത്തന്നെ പരീക്ഷ നടക്കും

മലമ്പുഴയിലും പീരുമേട്ടിലും സീറ്റു തർക്കം പാർട്ടി വിടുമെന്ന് നേതാക്കളും പ്രവർത്തകരും

മലമ്പുഴ സീറ്റ് ഭാരതീയ നാഷണല്‍ ജനതാ ദളിന് നല്‍കാനുള്ള യുഡിഎഫ് നീക്കത്തില്‍ തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് മത്സരിച്ചില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്ന് പഞ്ചായത്ത്…

91 സീറ്റുകളിൽ കോണ്‍ഗ്രസ് മത്സരിക്കും 81 സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു 10 സീറ്റുകളിൽ തർക്കം

കോൺഗ്രസ്സിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. 91 സീറ്റുകളിലാവും ഇക്കുറി കോണ്‍ഗ്രസ് മത്സരിക്കുക

ഉമ്മന്‍ ചാണ്ടിയല്ല, അമിത് ഷാ വന്നാലും നേമത്ത് ശിവന്‍കുട്ടിവിജയിക്കും കോടിയേരി

നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടി ആയതിനാലാണ് അവിടെ മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍റിനെ അറിയിച്ചതെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിയല്ല, അമിത് ഷാ…

മുസ്‌ലിംലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; ലീഗിന്‍റെ വനിത സ്ഥാനാര്‍ഥി നൂര്‍ബിന റഷീദ്

പുനലൂർ, ചടയമംഗലം, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും