Browsing Category
My Home
അഫ്ഗാനിൽ താലിബാനെതിരെ പ്രതിക്ഷേധം പ്രതിക്ഷേധക്കാർക്ക് നേരെ താലിബാൻ വെടിയുതിർത്തു
അഫ്ഗാനിസ്ഥാൻ പതാകയുമായി തെരുവിൽ പ്രതിഷേധിക്കാനിറങ്ങിയവർക്ക് നേരെ വെടിയുതിർത്ത് താലിബാൻ. ഓഫീസുകളിൽ അഫ്ഗാനിസ്ഥാൻ പതാക തന്നെ തുടരണമെന്ന ആവശ്യവുമായാണ് ഇവർ തെരുവിലിറങ്ങിയത്. താലിബാൻ…
മൂന്ന് വനിതകൾ ഉൾപ്പടെ എട്ട് ജഡ്ജിമാരെയും ഒരു അഭിഭാഷകനെയും ശുപാര്‍ശ ചെയ്ത് കൊളീജിയം ,വാർത്തകളിൽ അതൃപ്തി പ്രകടിപ്പിച്ച്…
മൂന്ന് വനിതകൾ ഉൾപ്പടെ എട്ട് ജഡ്ജിമാരെയും ഒരു അഭിഭാഷകനെയും സുപ്രീംകോടതിയിലേക്ക് ശുപാര്‍ശ ചെയ്ത് കൊളീജിയം. ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാൽ 2027ൽ ഇന്ത്യയിൽ ആദ്യമായി ഒരു…
അശ്ളീല പരാമർശം നടത്തിയവർക്കെതിരെ പാർട്ടി നടപടി യെടുക്കാത്തതുകൊണ്ടാണ് വനിതാകമ്മീഷന് പരാതി നൽകിയത്:എംഎസ്എഫ് ദേശീയ വൈസ്…
അശ്ളീല പരാമർശം നടത്തിയവർക്കെതിരെ പാർട്ടി നടപടി യെടുക്കാത്തതുകൊണ്ടാണ് വനിതാകമ്മീഷന് പരാതി നൽകിയത് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ് ലിയ പറഞ്ഞു. പരാതി നൽകിയവരെയും തന്നെയും…
ലീഗിൽ കലാപം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ ജില്ലാ കമ്മിറ്റികൾ
ലീഗ് നേതൃത്വം ഇടപെട്ട് ഹരിതയുടെ പ്രവർത്തനം അവസാനിപ്പിച്ചതോടെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ ജില്ലാ കമ്മിറ്റികൾ പരാതിയുമായി രംഗത്തെത്തി
കാബൂളില്‍ നിന്ന് പുറപ്പെട്ട സൈനിക വിമാനത്തിന്റെ ചക്രത്തില്‍ മനുഷ്യന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി
കാബൂളില്‍ നിന്ന് പുറപ്പെട്ട സൈനിക വിമാനത്തിന്റെ ചക്രത്തില്‍ മനുഷ്യന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി കൊല്ലപ്പെട്ടതിന് പിന്നാലെ സൈനിക വിമാനത്തിന്റെ ചക്രത്തില്‍ മനുഷ്യന്റെ മൃതദേഹാവശിഷ്ടം…
“ആരോടും പ്രതികാരം ചെയ്യില്ല” നയം വ്യക്തമാക്കി താലിബാൻ ,ചർച്ച നടത്തുമെന്ന് യൂറോപ്യൻ യൂണിയൻ
ആരോടും പ്രതികാരത്തിനില്ലെന്ന താലിബാൻ അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കലിന് എല്ലാവിധ സൗകര്യവും ഉറപ്പാക്കുമെന്ന് താലിബാൻ ഉറപ്പ് നൽകിയതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. ദേശീയ സുരക്ഷാ…
സഹായം അഭ്യർത്ഥിക്കുന്ന എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇന്ത്യ സംരക്ഷണം നൽകു നരേന്ദ്രമോദി
താലിബാൻ ഭീകരാക്രമണത്തിലൂടെ പിടിച്ചെടുത്ത അഫ്ഗാനിസ്താനിലെ ജനങ്ങളെ ഇന്ത്യ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിലെ സഹോദരങ്ങളെ സംരക്ഷിക്കുക എന്നത് ഇന്ത്യയുടെ കടമയാണ്.
കാനഡ 20,000 ഹിന്ദു, സിഖ് അഫ്ഗാന് അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കും
അഫ്ഗാനിസ്ഥാനില്‍ നിന്നും ജീവന് രക്ഷാര്ഥം പലായനം ചെയ്യേണ്ടി വരുന്ന 20,000 ഹിന്ദു, സിഖ് വംശജര്‍ക്ക് കാനഡയില്‍ അഭയം നല്‍കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തി.
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മാധ്യമ പ്രവര്‍ത്തകരെ രക്ഷപ്പെടുത്തണമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍
അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം ഏറ്റെടുത്തതോടെ ആശങ്കയിലായ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ ഉടന്‍ അവിടെ നിന്നും രക്ഷപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങള്‍…
കാബൂളിലെ മുഴുവൻ വിദേശ എംബസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ്
കാബൂളിലെ മുഴുവൻ വിദേശ എംബസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു വിദേശ പൗരന്മാരുടെ സുരക്ഷാ ഞങ്ങൾക്ക് നിർണ്ണായകമാണ്