Browsing Category

My Home

അഫ്​ഗാനിസ്താനുമായുള്ള ചരിത്രപരമായ ബന്ധം തുടരുമെന്ന് വിദേശകാര്യ മന്ത്രി .

ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയും കയറ്റുമതിയും താലിബാന്‍ നിർത്തി . ഇതുവരെ അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി ആയിരുന്നു ഇന്ത്യ. 2021-ല്‍ മാത്രം അഫ്ഗാനിലേക്കുള്ള കയറ്റുമതി…

കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്രം അനുമതി നല്‍കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുന്നതാണ്. പരമാവധി പരിശോധനകള്‍ നടത്തി രോഗികളെ…

രാജ്യത്ത് 24 മണിക്കൂറിനിടെ 36401 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് വൈറസ് ബാധിതരായ 364129 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. കഴിഞ്ഞ 149 ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്തു 50 കോടി കൊവിഡ് ടെസ്റ്റുകൾ പൂർത്തിയാക്കിയതായി കേന്ദ്ര…

നായ്ക്കളെ ഉപയോഗിച്ച് ലഹരിക്കടത്ത് .രണ്ട് സ്ത്രീകൾ ഉൾപ്പടെ ഏഴ് പേർ പിടിയിൽ

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘമാണ് എക്സൈസിന്‍റെയും കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തിന്‍റെയും സംയുക്ത…

കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർബന്ധിത പണപ്പിരുവ്: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

കാർഡമം ഹിൽ റിസർവിലെ നിയമങ്ങൾ ആയുധമാക്കിയാണ് പണപ്പിരിവ്. വിഷയത്തിൽ ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർക്ക് കർഷകർ പരാതി നൽകിയിരുന്നു . പണം വാങ്ങുന്ന ദൃശ്യങ്ങൾ സഹിതമാണ് പരാതി…

താലിബാൻ നേതാവ് മുല്ല മുഹമ്മദ് റസൂലിനെ ജയിൽ മോചിതനാക്കി പാകിസ്താൻ

അഫ്ഗാനിൽ താലിബാൻ ചുവട് ഉറപ്പിച്ചതിന് പിന്നാലെ താലിബാൻ നേതാവ് മുല്ല മുഹമ്മദ് റസൂലിനെ ജയിൽ മോചിതനാക്കി പാകിസ്താൻ .അഞ്ച് വർഷത്തെ തടവിന് ശേഷമാണ് മുല്ല മുഹമ്മദ് റസൂലിന്റെ മോചനം.

ശ്രാം ദേവി പുരസ്‌കാരം മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയിലെ മഹേശ്വരിക്കും രാജേശ്വരിക്കും

കേന്ദ്ര തൊഴില്‍ വകുപ്പിന്‍റെ പ്രധാനമന്ത്രി ശ്രാം പുരസ്‌കാരം വീണ്ടും മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയിലെ സ്ത്രീതൊഴിലാളികള്‍ക്ക്. ചെണ്ടുവാരൈ പി ആര്‍ ഡിവിഷന്‍ എസ്റ്റേറ്റിലെ മഹേശ്വരി,…