Browsing Category
My Home
ബാങ്ക് കവര്‍ച്ച കേസ്സില്‍ എണ്‍പത്തിനാല്കാരന് 21 വര്‍ഷം ജയില്‍ ശിക്ഷ
ജീവിതത്തിന്റെ ഭൂരിഭാഗവും ജയിലഴിക്കുള്ളില്‍ കഴിയേണ്ടിവന്ന അമേരിക്കയിലെ ബാങ്ക് കവര്ച്ചക്കാരന് 84 വയസ്സുള്ള റോബര്‍ട്ട് കെര്‍ബ്സിനെ ഫിനിക്സ് കോടതി ആഗസ്റ്റ് 17 ചൊവ്വാഴ്ച 21…
പാകിസ്ഥാന് സ്വാതന്ത്ര്യദിനം യു.എസ്സില്‍ കരിദിനമായി ആചരിച്ചു
പാക്കിസ്ഥാന് സര്‍ക്കാര്‍ ഭീകരവാദികളേയും വിധ്വംസപ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ എക്സ്പോസ് പാക്കിസ്ഥാന് ക്യാമ്പയിന് കമ്മിറ്റി…
താലിബാനുമായി ട്രമ്പ് ഒപ്പുവെച്ച കരാര്‍ ബൈഡന് ലംഘിച്ചുവെന്ന് മൈക്ക് പെന്‍സ്
താലിബാനുമായി ട്രമ്പ് ഒപ്പുവെച്ച കരാര്‍ ബൈഡന് ലംഘിച്ചതാണ് ഇന്ന് അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങള്‍ ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദി ബൈഡനാണെന്ന് മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്…
അമേരിക്കന്‍ എയര്‍ലൈന്‍സ് മദ്യവിതരണ നിരോധനം ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു
അമേരിക്കന്‍ എയര്‍ലൈനിലില്‍ യാത്രക്കാരെ സത്കരിക്കുന്നതിന് നല്‍കിയിരുന്ന കോക്ക്ടെയ്ല് വിതരണം ജനുവരി 18 വരെ ഉണ്ടായിരിക്കുന്നതല്ലെന്നു ഓഗസ്റ്റ് 19-നു വ്യാഴാഴ്ച എയര്‍ലൈന്‍…
രക്ഷ ദൗത്യം തുടരും ! അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 390 പേരെ ഇന്ത്യയിലെത്തിച്ചു,അമേരിക്ക കൂടുതൽ വിമാനങ്ങൾ അയക്കും
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 390 പേരെ ഇന്ത്യയിലെത്തിച്ചു. മൂന്ന് വിമാനങ്ങളിലാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിലായി 222 പേരെ രാവിലെ എത്തിച്ചിരുന്നു.
പഞ്ചാബിൽ പാകിസ്താൻ അതിർത്തിയിൽ 200 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി
പഞ്ചാബിൽ പാകിസ്താൻ അതിർത്തി മേഖലയിൽ നിന്നും 200 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. ഗുരുദാസ്പൂർ ജില്ലിയിലെ ദേരാബാബ നാനാക് മേഖലയിൽ നിന്നാണ് 40.8 കിലോ ഹെറോയിൻ പിടികൂടിയത്
സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275,…
അഫ്ഗാനിൽ നിന്ന് രക്ഷപ്പെടുത്തി ഇന്ത്യയിൽ എത്തിച്ചവർക്ക് പോളിയോ വാക്സിനെടുക്കുമെന്ന് ആരോഗ്യമന്ത്രി
അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും മാത്രമാണ് നിലവിൽ പോളിയോ മഹാമാരി നിലനിൽക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ടി പി ആർ നിരക്ക് കുതിച്ചുയുയരുന്നു സംസ്ഥാനത്ത് നിയന്ത്രങ്ങൾ കടിപ്പിക്കും
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ സർക്കാർ ആലോചിക്കുന്നു . രോഗവ്യാപനം രൂക്ഷമായി തുടരുന്നതിനാൽ നിയന്ത്രണങ്ങള്‍ കര്ശനമാകാണാൻ തീരുമാനം
സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം: മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
മരിച്ച മൂന്ന് പേരും സുഹൃത്തുക്കളാണ്.