Browsing Category
My Home
മേഘാലയയിൽ 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂലിൽ
എംഎൽഎമാരുടെ കൂറുമാറ്റത്തിന് തൊട്ടുമുൻപ് ഇന്നലെ തന്നെ രണ്ട് നേതാക്കൾ കൂറുമാറിയിരുന്നു
ഗരീബ് കല്യാൺ അന്ന യോജന നാല് മാസത്തേക്ക് കൂടി നീട്ടി
ഗരീബ് കല്യാൺ അന്ന യോജന നാല് മാസത്തേക്ക് കൂടി നീട്ടുന്നതിന് മന്ത്രിസഭയുടെ അംഗീകാരം. മാർച്ച് 2022 വരെ നീട്ടാനാണ് അംഗീകാരം ലഭിച്ചത്.
കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 സാമ്പിളുകളാണ് പരിശോധിച്ചത്
പോലീസ് മേധാവി അനിൽ കാന്തിന്റെ കാലാവധി രണ്ട് വർഷം കൂടി നീട്ടി
ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ദില്ലി സ്വദേശിയായ അനിൽകാന്ത്
മോഫിയ പർവീണിന്റെ ആത്മഹത്യക്കേസിൽ സിഐ സുധീർ കുമാറിനെ സ്ഥലം മാറ്റി
സ്ഥലം മാറ്റം മാത്രം അംഗീകരിക്കില്ലെന്നും സർവ്വീസിൽ നിന്ന് ഇയാളെ സസ്പെൻഡ് ചെയ്യണമെന്നുമാണ് കുടുംബത്തിന്റെ നിലപാട്
വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
നരേന്ദ്രമോദി നിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതിനായുള്ള സാങ്കേതിക നടപടികൾ പൂർത്തിയാക്കി പാർലമെന്റിന്റെ അംഗീകാരം നേടണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചു
നിലവില്‍ 141.50 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്.
ഗാർഹിക പീഡനത്തെത്തുടർന്ന് മോഫിയ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും കുടുംബവും കസ്റ്റഡിയിൽ
കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവരെ അർധരാത്രിയോടെയാണ് പിടികൂടിയത്.
ആസ്പർജില്ലസ് ലെന്റുലസ് വൈറസ് ബാധ ഇന്ത്യയിലും സ്ഥികരിച്ചു
ഇന്ത്യയിൽ ആദ്യമായി ആസ്പർജില്ലസ് ലെന്റുലസ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും ചികിത്സയിലിരിക്കെ മരിച്ചു. 50, 40 വയസ് പ്രായമുള്ളവരാണ്…
കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ നവംബർ 29ന് ലോക്സഭയിൽ അവതരിപ്പിക്കും
വിവാദ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ നവംബർ 29ന് ലോക്സഭയിൽ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ഒറ്റ ബില്ലാകും അവതരിപ്പിക്കുക.