Browsing Category
My Home
മുഹമ്മദ് റിയാസിന്റെ വിമർശനത്തെ സ്വാഗതം ചെയ്തു റോഷി അഗസ്റ്റിൻ
വാട്ടർ അതോറിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലെ കാലതാമസം കാരണം പല റോഡുകളുടെയും പണി സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുന്നില്ല
ജലവിഭവ വകുപ്പിനെതിരെ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്
ഇന്നലെ കോടതിയുടെ വിമർശനത്തിൽ ഉണ്ടായ റോഡുകളിൽ ഒന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേത്
‘ശ്രുതിയിൽനിന്നുയരും… ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
ഗാനരചയ്താവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ…
റിസോർട്ടിൽ കഞ്ചാവ് ചെടിനാട്ടു വളർത്തുകയും കഞ്ചാവും മയക്കമരുന്നു കണ്ടെത്തിയ സംഭവത്തിൽ രണ്ട് വിദേശ പൗരന്മാർക്ക് കഠിന…
2016ലാണ് കേസിന് ആസ്പദമായ സംഭവം. പ്രതികളുടെ ഉടമസ്ഥതയിലുള്ള തേക്കടിയിലെ റിസോർട്ടില് അഞ്ച് കഞ്ചാവ് ചെടികള് നട്ടുനനച്ച് വളർത്തിയതായി കണ്ടെത്തിയിരുന്നു.
പച്ചക്കറി വിലക്കയറ്റം തടയാന് കൃഷി വകുപ്പിന്റെ ഇടപെടല്
ആദ്യഘട്ടത്തിൽ തമിഴ്നാട്ടിൽ നിന്ന് 20 ടൺ പച്ചക്കറി തിരുവനന്തപുരം ആനയറ ചന്തയിൽ എത്തിച്ചു
കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ ഹൈക്കോടതി
റോഡുകള് തകര്ന്നാല് ഉദ്യോഗസ്ഥരെ പ്രതി ചേര്ത്ത് നിയമനടപടി സ്വീകരിക്കണമെന്ന ഉത്തരവ് കര്ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിര്ദേശിച്ചു
കേരളത്തില് ഇന്ന് 5987 പേര്ക്ക് കോവിഡ്-19
കേരളത്തില് ഇന്ന് 5987 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 66,165 സാമ്പിളുകളാണ് പരിശോധിച്ചത്
എൽ .ജി.ഡി. പിളർപ്പിലേക്ക്
നടപടി തള്ളി വിമതനീക്കവുമായി മുന്നോട്ട് പോകാനാണ് ഷേഖ് പി ഹാരിസിൻറെയും സുരേന്ദ്രൻ പിള്ളയുടേയും നീക്കം
ഷാഹിത കമാലിനെതിരായ വ്യാജ വിദ്യാഭ്യാസ യോഗ്യത പരാതി ലോകായുക്തയ്ക്ക് മുന്നിൽ
വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വനിതാ കമ്മീഷൻ അംഗം ഷാഹിത കമാലിനെതിരായ പരാതി ലോകായുക്ത ഇന്ന് പരിഗണിക്കും