Browsing Category
My Home
നടിയെ ആക്രമിച്ച കേസിൽ എട്ടു സാക്ഷികളെ വീണ്ടും വിസ്തരിക്കാം ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി പ്രോസിക്യുഷന് അനുകൂലമായ വിധി പുറപ്പെടുവിച്ചു ഹൈക്കോടതി .12 സാക്ഷികളിൽ എട്ടു പേര് വീണ്ടും…
രാജ്യത്തെ പ്രതിദിന കൊറോണ കേസുകളിൽ നേരിയ ആശ്വാസം
രാജ്യത്തെ പ്രതിദിന കൊറോണ കേസുകളിൽ നേരിയ ആശ്വാസം. പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസത്തേതിനേക്കാൾ താഴ്ന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 2.58 ലക്ഷം പേർക്കാണ് കൊറോണ…
കഥക് ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു
കഥക് ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു. ദില്ലിയിലെ സ്വവസതിയില്‍ ഹൃദയാഘാതത്തേത്തുടര്‍ന്നായിരുന്നു അന്ത്യം. 83 വയസായിരുന്നു
യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിൽ തള്ളി
കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിൽ തള്ളി . വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.പുലർച്ചെ നാല്…
ധീരജ് കൊലപാതകം പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് ജില്ലാ കോടതി…
ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജിനെ കുത്തിക്കൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് ജില്ലാ കോടതി…
ബസ്സിനുള്ളിൽ 13 കാരിയെ പീഡിപ്പിച്ച കേസിൽ കണ്ടക്ടർ അറസ്റ്റിൽ
പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ പ്രണയം നടിച്ച് നഗരത്തിലെ പ്രമുഖ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 കാരിയെ പീഡിപ്പിച്ചകേസിൽ സഹായി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ…
നടി ആക്രമിക്കപ്പെട്ട കേസിൽ പുനർവിചാരണ ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഇന്ന്
നടി ആക്രമിക്കപ്പെട്ട കേസിൽ പുനർവിചാരണ ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഇന്ന് . വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയാണ് ഇന്ന് വിധി പറയുക
സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു
സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസ്സായിരുന്നു. രാത്രിയോടെ കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം
സംസ്ഥാനത്ത്ബുധനാഴ്ച്ച സ്കൂളുകളിൽ വാക്‌സിനേഷൻ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
ബുധനാഴ്ച സംസ്ഥാനത്തെ സ്കൂളുകളിൽ വാക്‌സിനേഷൻ തുടങ്ങുമെന്ന് ആരോഗ്യവകുപ്പ്. കുട്ടികളുടെ വാക്സിനേഷൻ യജ്ഞം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
ഒമിക്രോണ്‍വ്യാപനം ; ഓണ്‍ലൈന്‍ ക്ലസ് വേണം വിദ്യാര്‍ത്ഥി സമരം
അമേരിക്കയില്‍ ഒമിക്രോണ്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇന്‍പേഴ്‌സണ്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെക്കണമെന്നും റിമോട്ട് ലേണിംഗ് പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ടു അമേരിക്കയിലെ വിവിധ…