Browsing Category

My Home

കാർഷിക നിയമങ്ങള്‍ വീണ്ടും കൊണ്ട് വരും സര്‍ക്കാർ ഒരടി പിന്നോട്ട് മാറിയതാണെന്നും വൈകാതെ മുന്നോട്ട് തന്നെ വരും നരേന്ദ്ര…

വിവാദമായ കാർഷിക നിയമങ്ങള്‍ വീണ്ടും കൊണ്ട് വരുമെന്ന സൂചന നല്‍കി കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. സര്‍ക്കാർ ഒരടി പിന്നോട്ട് മാറിയതാണെന്നും വൈകാതെ മുന്നോട്ട് തന്നെ വരുമെന്നും…

അശ്ളീല ആൽബം പിൻവലിക്കുക , അല്ലാത്തപക്ഷം രാജ്യം വിടണം, സണ്ണി ലിയോണിനെതിരെ മഥുരയിലെ ഹിന്ദു സന്യാസിമാർ

രാധാകൃഷ്ണ പ്രണയത്തെ ആസ്പദമാക്കിയുള്ള ഗാനത്തി അശ്ലീല നൃത്തം ചെയ്ത പോൺ സ്റ്റാർ സണ്ണി ലിയോണിന്റെ സംഗീത ആൽബത്തിനെതിരെ മഥുരയിലെ ഹിന്ദു സന്യാസിമാർ

മാങ്കുളത്ത് അറുപത് വർഷം പഴക്കമുള്ള റോഡ് അടച്ചുപൂട്ടാൻ വനം വകുപ്പ് നീക്കം- റോഡ് ഗതാഗതം പുനഃസ്ഥാപിച്ച് നാട്ടുകാർ

മാങ്കുളത്ത് വർഷങ്ങളായി ആളുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആനക്കുളം കൊറത്തിക്കുടി വന വകുപ്പ് അടച്ചു പുത്തൻ നീക്കം നടത്തുന്നതായി പരാതി. വനവകുപ്പിന്റെ എതിർപ്പ് മറികടന്നു റോഡ്…

ലുധിയാന ജില്ല കോടതിയില്‍ സ്‌ഫോടനം പ്രതി മുന്‍ പൊലീസ് ഹെഡ് കോണ്‍സ്റ്റബിളായ ഗഗന്‍ ദീപ് സിങ്

പഞ്ചാബിലെ ലുധിയാന ജില്ല കോടതിയില്‍ സ്‌ഫോടനം നടത്തിയ ആളെ തിരിച്ചറിഞ്ഞു. മുന്‍ പൊലീസ് ഹെഡ് കോണ്‍സ്റ്റബിളായ ഗഗന്‍ ദീപ് സിങാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു

സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നല്ല കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ലെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സമാധാനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ക്രിസ്തുവിന്റെ രക്ഷ…

ലോകത്തിന് പ്രത്യാശയുടെ കിരണവുമായി ദൈവപുത്രന്റെ തിരുപ്പിറവി ഇന്ന് ക്രിസ്മസ്

ലോകത്തിന് പ്രത്യാശയുടെ കിരണമേകി ഇന്ന് ക്രിസ്മ സ് ദൈവ പുത്രന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കിയാണ് ലോകമെങ്ങുള്ള ക്രൈസ്തവർ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നുത്

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം 1, കൊല്ലം 1, ആലപ്പുഴ 2, എറണാകുളം 2, തൃശൂര്‍ 2 എന്നിങ്ങനെയാണ് പുതിയ…

ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം രാജസ്ഥാനിലെ ജയ്‌സാൽമീറിൽ തകർന്നുവീണ് പൈലറ്റ് മരിച്ചു.

രാജസ്ഥാനിൽ പാക് അതിർത്തിയിൽ മിക്ക 21 വിമാനം തകർന്നു വീണും രാജസ്ഥാനിലെ ജയ്‌സാൽമീർ ഇന്ന് രാത്രി , ഏകദേശം 8:30 ഓടെ, പടിഞ്ഞാറൻ സെക്ടറിൽ പരിശീലന പറക്കലിനിടെ ഐ‌എ‌എഫിന്റെ മിഗ് -21 വിമാനം…

ഷാൻ കൊലക്കേസിൽ കൊലയാളി സംഘത്തിലെ അഞ്ച് പേർ പൊലീസ് പിടിയിൽ

എസ്ഡിപിഐ നേതാവ് ഷാൻ കൊലക്കേസിൽ കൊലയാളി സംഘത്തിലെ അഞ്ച് പേർ പൊലീസ് പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലാത് . ആർ എസ് എസ് ബി ജെ പി പ്രവർത്തകരായ അതുൽ, ജിഷ്ണു,…

പി.വി അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള മിച്ച ഭൂമി തിരിച്ചുപിടിക്കണം ഹൈക്കോടതി

പി.വി അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള മിച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം.