Browsing Category

My Home

സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ എം ജി ശ്രീകുമാർ കേരള സംഗീത നാടക അക്കാദമി ചെയർമാൻ

സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാനാകും . കമലിന്‍റെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് രഞ്ജിത്തിനെ തീരുമാനിച്ചത്

പോലീസിനെതിരെ ആക്രമണം കിറ്റക്‌സ് ഉടമക്കെതിരെ കേസെടുക്കണം: എംഎല്‍എ പിവി ശ്രീനിജന്‍

കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം കിറ്റക്‌സ് കമ്പനിക്കെന്ന് കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍. കിറ്റക്‌സ് മാനേജ്‌മെന്റിന്റെ…

“പുതുവത്സരാഘോഷത്തിന് ലഹരി” രണ്ടരകിലോ എംഡിഎംഎ ആലുവയിൽ പിടികൂടി

ആലുവയിൽ വൻ ലഹരിമരുന്ന് വേട്ട. റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു

“കിറ്റക്സിലെ ഇതര സംസ്ഥന തൊഴിലാളികൾ കമ്പനി ഗുണ്ടകൾ? പ്രദേശത്ത് ഇവരുടെ അക്രമങ്ങൾ പതിവെന്ന് നാട്ടുകാർ

കിറ്റക്‌സിലെ ഇതര സംസ്ഥന തൊഴിലാളികൾ നാട്ടുകാർക്ക് നേരെയും പൊലീസിന് നേരെയും അക്രമനടത്തുന്നത് ഇത് ആദ്യമല്ല .രണ്ടായിരത്തിലധികം ഇതര സംസ്ഥാന തൊഴിലാളികൾ പണിയെടുക്കന്ന കിറ്റക്സിൽ…

കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ 500 ലധികം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ആക്രമമുണ്ടാക്കിയതെന്ന് പോലീസ്

കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചത് മദ്യലഹരിയിലെന്ന് റൂറൽ എസ്പി കെ കാർത്തിക്.

ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഐഎസ് ഭീകരനെ വധിച്ച് സൈന്യം

ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഐഎസ് ഭീകരനെ വധിച്ച് സൈന്യം. കശ്മീരിലെ അനന്തനാഗിലുള്ള ശ്രീഗുഫ്വാര മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.

പാലായിൽ കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

മുൻ കാമുകനുമായുള്ള ബന്ധം സംശയിച്ചു പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസുകാർക്ക് നേരെ അക്രമം നടത്തി, പോലീസ് ജീപ്പിന് തീയിട്ടു അഞ്ചു പോലീസ്സുകാരക്ക്…

എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികൾ പൊലീസുകാരെ ആക്രമിച്ചു. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ ജീവനക്കാരെയാണ് ഇവർ ആക്രമിച്ചത്

വിവാഹമോചന വാർത്തകൾ സ്ഥിരീകരിച്ച് ഗായിക വൈക്കം വിജയലക്ഷ്മി

വിവാഹമോചന വാർത്തകൾ സ്ഥിരീകരിച്ച് ഗായിക വൈക്കം വിജയലക്ഷ്മി . ശരിയാവില്ലെന്ന് മനസിലായി തന്നെയാണ് പിരിയുന്നതെന്നും , ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണിതെന്നും വിജയലക്ഷ്മി പറയുന്നു.

പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി

ന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള ഉള്ള കുട്ടികളിൽ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതിയായി. ഭാരത് ബയോ ടെക്കിന്റെ കൊവാക്സിൻ കുത്തി വെക്കാൻ ആണ് ഡിസിജിഐയുടെ അനുമതി ലഭിച്ചത്.