Browsing Category
My Home
ഇടുക്കി പൈനാവ് ഗവ എൻജിനീയറിങ് കോളേജ്ജിൽ സംഘര്ഷമുണ്ടാക്കിയത് 12 പേര് അടങ്ങുന്ന യൂത്ത് കോൺഗ്രസ് സംഘം
ഇടുക്കി പൈനാവ് ഗവ എൻജിനീയറിങ് കോളേജ് അവസാനവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്യാമ്പസിലെത്തിയത് 12 യൂത്ത് കോൺഗ്രസ് നേതാക്കൾ.നിഖിൽ പൈലി, ജെറിൻ…
കൊലപാതകവും ഭീഷണിപ്പെടുത്തലും സിപിഎമ്മിന്റെ രീതിയാണെന്ന് കെ.സുധാകരൻ
കൊലപാതകവും ഭീഷണിപ്പെടുത്തലും സിപിഎമ്മിന്റെ രീതിയാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ. ഇടുക്കി ഗവ എൻജിനീയറിംഗ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ…
എഞ്ചിനീയറിംഗ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ
പൈനാവ് എഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്ത…
ഭാര്യയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു
ഭാര്യയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കട്ടപ്പനയിലാണ് സംഭവം. വെള്ളിലാംകണ്ടം സ്വദേശി താന്നിയിൽ ഷെയ്സ് പോളിനാണ് വെട്ടേറ്റത്.
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകനെ കുത്തിക്കൊന്നു
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകനെ കുത്തിക്കൊന്നു. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും കണ്ണൂർ സ്വദേശിയുമായ ധീരജാണ് കൊല്ലപ്പെട്ടത്. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്…
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണം മുന്‍കൂര്‍ ജാമ്യം തേടി ദിലീപ്
ടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ വധഭീഷണി മുഴക്കിയെന്ന ബാലചന്ദ്രകുമാറിന്റെ ആരോപണത്തെ തുടര്ന്നു പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ്…
വിസ്മയ ആത്മഹത്യ കേസിൽ വിചാരണ ഇന്ന് തുടങ്ങും.
സ്ത്രീധനപീഡനത്തെ തുടർന്ന് കൈതോട് സ്വദേശിനി വിസ്മയ ആത്മഹത്യ കേസിൽ വിചാരണ ഇന്ന് തുടങ്ങും. കൊല്ലം പോക്സോ കോടതിയിലാണ് വിചാരണ
രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ 1,80,000 ആയി ഉയർന്നു. സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ…
സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈനായാണ് അവലോകനയോഗം ചേരുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ്…
സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളന ഇന്ന് തുടങ്ങും. മൂന്നാം തവണയും പി. മോഹനൻ ?
സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളന ഇന്ന് തുടങ്ങും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുക്കും
ന്യൂയോർക്കിൽ തീപിടുത്തത്തിൽ ഒൻപത് കുട്ടികൾ ഉൾപ്പെടെ 19 പേർ മരിച്ചു
ന്യൂയോർക്ക് നഗരത്തിലെ അപ്പാർട്‌മെന്റിലുണ്ടായ വൻ തീപിടുത്തത്തിൽ ഒൻപത് കുട്ടികൾ ഉൾപ്പെടെ 19 പേർ മരിച്ചു. 60 ഓളം പേർക്ക് പരിക്കേറ്റു.