Browsing Category
My Home
നിരക്ക് കുത്തനെ ഉയരുന്നു കേരളത്തില്‍ 9066 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ 9066 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര്‍ 417,…
ഭാര്യമാരെ ലൈംഗിക വേഴ്ചക്ക് ! എട്ടുപേരാണ് തന്റെ സഹോദരിയെ പീഡിപ്പിച്ചത് ജീവന് ഭീഷണിയുണ്ട്
സമൂഹമാധ്യമങ്ങൾ വഴി ഭാര്യമാരെ ലൈംഗിക വേഴ്ചക്ക് കൈമാറ്റം ചെയ്തെന്ന കേസിൽ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരിയുടെ കുടുംബം
ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്ന് എഫ്.ഐ.ആര്‍
ഇടുക്കി ഗവൺമെന്റ് എന്‍ജിനിയറിങ് കോളജിൽ കുത്തേറ്റു കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്ന് എഫ്.ഐ.ആര്‍. പിടിയിലായ നിഖിലിന്റേയും…
പ്രതിദിന കൊവിഡ് കേസുകൾ 1,66,000 ഒമിക്രോൺ പടരുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ്
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. പ്രതിദിന കൊവിഡ് കേസുകൾ 1,66,000 ആയി കുറഞ്ഞു. അതേസമയം, ഉത്തർപ്രദേശിൽ കൊവിഡ് കേസുകൾ ഉയരുകയാണ്
ഒമിക്രോൺ വ്യാപനം സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക് വിവാഹം, മരണാനന്തര ചടങ്ങുകളിൽ എണ്ണം പരമാവധി 50
നിലവിലെ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ…
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ എന്ന കേസിൽ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ എന്ന്
ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്ന് പോലീസ് എടുത്ത കേസിൽ .നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യഹർജി…
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ എന്ന കേസിൽ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ എന്ന്
ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്ന് പോലീസ് എടുത്ത കേസിൽ .നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യഹർജി…
“ധീരജ് രാജേന്ദ്രനെകുത്തിക്കൊലപ്പെടുത്തിയത് താൻ തന്നെ “യൂത്ത് കോൺഗ്രസ്നേതാവ് നിഖിൽ പൈലി
ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെകുത്തിക്കൊലപ്പെടുത്തിയത് താൻ തന്നെ എന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി പൊലീസ് ചോദ്യം…
ഇടുക്കി ഗവൺമെന്‍റ് എൻജിനീയറിങ് കോളജിൽ യൂത്തുകോൺഗ്രസ്സുകാർ കുത്തിക്കൊന്ന ധീരജ് രാജേന്ദ്രന്‍റെ പോസ്റ്റ്മോർട്ടം ഇന്ന്…
ഇടുക്കി ഗവൺമെന്‍റ് എൻജിനീയറിങ് കോളജിൽ വിദ്യാർഥി സംഘർഷത്തിനിടെ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും
ധീരജിൻ്റെ കൊലപാതകക്കേസ് പ്രതികളായ കോൺഗ്രസ് ഗുണ്ടകളെ രക്ഷപ്പെടുത്താൻ പരസ്യമായി രംഗത്ത് വന്ന സുധാകരനെ അറസ്റ്റ് ചെയ്യണം:…
ഇടുക്കിയിൽ ധീരജിൻ്റെ കൊലപാതകക്കേസ് പ്രതികളായ കോൺഗ്രസ് ഗുണ്ടകളെ രക്ഷപ്പെടുത്താൻ പരസ്യമായി രംഗത്ത് വന്ന കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരനെ അറസ്റ്റ് ചെയ്യണമെന്ന് ലോക് താന്ത്രിക്…