Browsing Category

My Home

ദീലീപ് ഫോറൻസിക് പരിശോധനക്ക് അയച്ച ഫോണുകൾ തിങ്കളാഴ്ച്ച ഹാജരാക്കും

ഫോറൻസിക് പരിശോധനക്ക് നൽകിയ നടൻ ദിലീപിന്‍റെ ഫോണുകൾ ഇന്ന് മുംബൈയിൽ നിന്ന് എത്തിക്കും. രണ്ട് ഫോണുകളാണ് ശാസ്ത്രീയ പരിശോധനയ്ക്കായി മുംബൈയിൽ ദീലീപിനെ നൽകിയത്

സംസ്ഥാനത്ത് ലോക്ഡൗണിന്‌ സമാനമായ നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ . രോഗ പകർച്ചതടയാണ് സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന്‌ സമാനമായ നിയന്ത്രണങ്ങള്‍

മാർക്ക് ലിസ്റ്റിനും സർട്ടിഫിക്കറ്റിനുമായി കൈക്കൂലി എം.ജി സർവകലാശാല സെക്ഷൻ അസിസ്റ്റന്റ് അറസ്റ്റിൽ

വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എം.ജി സർവകലാശാലയിലെ സെക്ഷൻ അസിസ്റ്റന്റ് അറസ്റ്റിൽ. ആർപ്പൂക്കര സ്വദേശിനി എൽ.സി സി.ജെ ആണ് വിജിലൻസിന്റെ പിടിയിലായത്

കോഴിക്കോട് പെൺകുട്ടികളെ കാണാതായ സംഭവം; പ്രതികളിൽ ഒരാൾ രക്ഷപ്പെട്ടു

വൈദ്യപരിശോധനയ്‌ക്ക് ശേഷം പ്രതികളെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഫെബിൻ രക്ഷപ്പെട്ടത്. പ്രതികൾക്ക് പോലീസ് വിലങ്ങ് അണിയിച്ചിരുന്നില്ല. അങ്ങനെ…

കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 8 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 86 മരണങ്ങളും സുപ്രീം…

ലോകായുക്ത ഓർഡിനൻസ്: ഗവർണർ സർക്കാരിനോട് വിശദീകരണം തേടി

ലോകായുക്ത നിയമഭേദഗതിയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു. ഭേദഗതിയിൽ നിന്ന് പിൻമാറാൻ കേന്ദ്ര നേതൃത്വം സംസ്ഥാന സർക്കാറിനോട് നിർദേശിക്കണമെന്ന്…

കർണാടകയിൽ കോവിഡ് നിയന്ത്രണങ്ങളിൽ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു.

ബാർ, ഹോട്ടൽ, ജിം, സ്പോർട്സ് കോംപ്ലക്സ് എന്നിവക്ക് 50 ശതമാനം ആളുകളെ വെച്ച് പ്രവർത്തിക്കാമെന്നും ആരാധാനാലയങ്ങള്‍ക്കും ഈ ഇളവ് ബാധകമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. കർണാടകയിൽ ഉടനീളം…

ഗൂഢാലോചന കേസിൽ ഫോണുകൾ കോടതിയിൽ ഹാജരാക്കുമെന്ന് ദിലീപിന്റെ അഭിഭാഷകൻ

ദിലീപിന്റെ അടക്കം കൂട്ടു പ്രതികളുടെ ആറ് ഫോണുകൾ ​ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ ഹാജരാക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. മുദ്രവച്ച കവറിൽ തിങ്കളാഴ്ച 10.15ഓടെ ഹാജരാക്കാൻ ആണ്…

സംസ്ഥാനത്ത് നാളെ കർശന നിയന്ത്രണങ്ങൾ

ദീർഘദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും. അടിയന്തിര സാഹചര്യത്തിൽ വർക്ക്‌ഷോപ്പുകൾ തുറക്കാം. മാദ്ധ്യമ സ്ഥാപനങ്ങൾ, മരുന്ന് കടകൾ, ആംബുലൻസ് എന്നിവയ്‌ക്ക് തടസം ഉണ്ടാകില്ല.…

ലോകായുക്ത നിയമ ഭേദഗതി: സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

നിയമ ഭേഗതിയിലൂടെ ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ ലോകായുക്ത വിധിക്കുമേല്‍ ഹിയറിങ് നടത്തി ലോകായുക്തയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ…