Browsing Category
My Home
സംസ്ഥാനത്ത് മന്ത്രിമാര്ക്കായി പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാനുള്ള തീരുമാനത്തെ വിമര്ശിച്ച്: കെ സുരേന്ദ്രന്
സര്ക്കാര് ആശുപത്രികളില് മരുന്നില്ല. ഇനിയുമുണ്ട് ഒരായിരം ജനങ്ങളുടെ പരാതികള്. അപ്പോഴും മന്ത്രിമാരുടെ ധൂര്ത്തിന് കയ്യും കണക്കുമില്ല.പിച്ചച്ചട്ടിയില് കയ്യിട്ടുവാരുന്ന…
ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെതിരെ അധിക്ഷേപവുമായി വിമത വിഭാഗം കാല് തള്ളി ഓടിക്കുമെന്ന് ഭീക്ഷണി
സീറോ മലബാർ സഭ തർക്കത്തില് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെതിരെ അധിക്ഷേപവുമായി വിമത വിഭാഗം. ബിഷപ്പ് കരിയലിനെ മാറ്റിയതിനെ ചോദ്യം ചെയ്താണ് വിമതർ ബിഷപ്പിനെ തടഞ്ഞത്.
ചൈനീസ് ചാരക്കപ്പല് ഹമ്പന്ടോട്ട തുറമുഖത്ത് എത്താന് ശ്രീലങ്കയുടെ അനുമതി
ചൈനീസ് ചാരക്കപ്പല് ഹമ്പന്ടോട്ട തുറമുഖത്ത് എത്താന് ശ്രീലങ്കയുടെ അനുമതി. ചാരക്കപ്പലിന് ശ്രീലങ്കയില് പ്രവേശിക്കാന് ശ്രീലങ്കന് വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങളാണ് അനുമതി…
യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു പിണറായി വിജയൻ
യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .കോൺഗ്രസും ബിജെപിയും ഏതെല്ലാം രീതിയിൽ എതിർത്താലും ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ സർക്കാർ…
കുത്തേറ്റ പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റഷ്ദിയുടെ ആരോഗ്യനില ഗുരുതരം.
ന്യൂയോർക്കിലെ പരിപാടിക്കിടെ കുത്തേറ്റ പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റഷ്ദിയുടെ ആരോഗ്യനില ഗുരുതരം. വെന്റിലേറ്ററിലാണെന്നും അക്രമത്തിൽ കരളിന് സാരമായി പരിക്കേറ്റെന്നും…
സ്വര്ണക്കടത്ത് കേസ് ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണന് അപ്രതീക്ഷിത സ്ഥലംമാറ്റം
സ്വര്ണക്കടത്ത്, ഡോളര്ക്കടത്ത് കേസിൽ ആദ്യം മുതല് തന്നെ അന്വേഷണം നടത്തുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണന് അപ്രതീക്ഷിത സ്ഥലംമാറ്റം. ചെന്നൈയിൽ 10…
സല്മാന് റുഷ്ദിക്ക് നേരെ വധശ്രമം.
സാഹിത്യകാരന് സല്മാന് റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോര്ക്കിലെ ഒരു പരിപാടിക്കിടെയാണ് സല്മാന് റുഷ്ദി ആക്രമിക്കപ്പെട്ടത്.ന്യൂയോര്ക്കിലെ ഷടാക്വ ഇന്സ്റ്റിട്യൂഷനില് സംസാരിക്കവെ…
മന്ത്രിമാര് ഓഫീസിലും ഓൺലൈനിലും മാത്രം കേന്ദ്രീകരിക്കുന്നത് അവസാനിപ്പിക്കാന് പാര്ട്ടി നിര്ദേശം
മന്ത്രിമാര് ഓഫീസിലും ഓൺലൈനിലും മാത്രം കേന്ദ്രീകരിക്കുന്നത് അവസാനിപ്പിക്കാന് പാര്ട്ടി നിര്ദേശം നല്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു
വയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തില് നെഫ്രോളജി വിഭാഗം വകുപ്പ് മേധാവിക്ക് വീഴ്ചപറ്റി
മെഡിക്കല് കോളേജില് അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തില് നെഫ്രോളജി വിഭാഗം വകുപ്പ് മേധാവിക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്ട്ട്. അനുമതിയില്ലാതെ നെഫ്രോളജി മേധാവി…
ഉടുമ്പന്നൂർ മങ്കുഴിയിലെ നവജാതശിശുവിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം.
ഉടുമ്പന്നൂർ മങ്കുഴിയിലെ നവജാതശിശുവിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുഞ്ഞിൻറെ ശ്വാസകോശത്തിൽ ജലാംശം കണ്ടെത്തി. ജനിച്ച ഉടൻ കുഞ്ഞ് ശ്വസിച്ചിരുന്നുവെന്നും…