Browsing Category
My Home
കേരളത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു, പൊലീസ് നിർവീര്യം :വി ഡി സതീശൻ
പൊലീസ് അന്വേഷിക്കുന്ന വിഷയത്തിൽ സിപിഎം തന്നെ കുറ്റവാളികളെ പ്രഖ്യാപിക്കുകയാണെങ്കില് എന്തിനാണ് പൊലീസും കോടതിയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
ഓക്സിജൻ കിട്ടാതെ രോഗി ആംബുലൻസിൽ മരിച്ച സംഭവത്തില് ആരോഗ്യമന്ത്രി റിപ്പോര്ട്ട് തേടി
കാഷ്വാല്റ്റിയില് വച്ച് ഘടിപ്പിച്ച ഓക്സിജന് സിലിണ്ടര് ഇടയ്ക്കുവച്ച് മാറ്റി ആംബുലന്സ് ഡ്രൈവര് മറ്റൊരു സിലിണ്ടര് ഘടിപ്പിച്ചെന്ന് രാജന്റെ മകന് ഗിരീഷ് പറഞ്ഞു. മൂന്നുകിലോമീറ്റര്…
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില് നിന്നും കൊലക്കേസ് പ്രതി രക്ഷപ്പെട്ടു
രാത്രി ഇയാള്ക്കൊപ്പം സെല്ലിലുണ്ടായിരുന്ന മറ്റൊരു അന്തേവാസിയുടെ വിരലില് മോതിരം കുരുങ്ങിയിരുന്നു. ഇത് അഴിച്ചു മാറ്റാന് അഗ്നി രക്ഷാ സേന സെല്ലില് പ്രവേശിച്ചിരുന്നു. ഈ സമയത്താകാം…
പാലക്കാട് സി പി എം ലോക്കൽ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു; കൊലയാളി സംഘത്തിൽ ആറുപേർ :3 പ്രതികൾ കസ്റ്റഡിയിൽ
ഞായറാഴ്ച രാത്രി 9.30-ന് കുന്നങ്കാട് ഷാജഹാന്റെ വീടിനടുത്തുള്ള കടയ്ക്ക് പരിസരത്താണ് സംഭവം. സുഹൃത്തുമൊത്ത് കടയില് സാധനം വാങ്ങുന്നതിനിടെ, അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തി…
രാജ്യത്തിന്റെ നിലനിൽപിന്റെ അടിസ്ഥാന ഘടകം ഫെഡറലിസമാണ്. മുഖ്യമന്ത്രി
രാജ്യത്ത് ഫെഡറൽ തത്വങ്ങൾ പുലരണമെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ നിലനിൽപിന്റെ അടിസ്ഥാന ഘടകം ഫെഡറലിസമാണ്
പഞ്ചപ്രാണ ശക്തിയോടെ സ്വാതന്ത്ര്യത്തിന്റെ 100 വര്ഷം പൂര്ത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
വികസനത്തില് രാജ്യത്തെ ഒന്നാമതാക്കും, ഏത് അടിമത്തവും അവസാനിപ്പിക്കും, രാജ്യത്തിന്റെ പൈതൃകത്തില് പൗരന്മാര് അഭിമാനിക്കണം, രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കും, പൗരന്മാര് കടമ…
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരള പൊലീസിന് 12 മെഡലുകൾ ലഭിച്ചു.
ബഫര് സോണ് വിഷയത്തിൽ സര്ക്കാര് നീക്കങ്ങളില് മെല്ലപ്പോക്കെന്ന് കാഞ്ഞിരപ്പളളി രൂപത അധ്യക്ഷന് മാര് ജോസ് പുളിക്കലിൽ
ബഫര് സോണ് വിഷയത്തിലെ സുപ്രീം കോടതി വിധി മറികടക്കാനുളള സര്ക്കാര് നീക്കങ്ങളില് മെല്ലപ്പോക്കെന്ന് കാഞ്ഞിരപ്പളളി രൂപത അധ്യക്ഷന് മാര് ജോസ് പുളിക്കലിന്റെ വിമര്ശനം.
ഹൈബിൻ ഈഡൻ എംപിനെതിരെ തെളിവില്ലെന്ന് സി ബി ഐ
സോളാർ കേസ് പ്രതി നൽകിയ ലൈംഗിക പീഡന പരാതിയിൽ ഹൈബിൻ ഈഡൻ എംപിനെതിരെ തെളിവില്ലെന്ന് സി ബി ഐ ,സിബിഐ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യ്കതമാക്കിയിട്ടുള്ളത് .…
പട്ടാപ്പകല് വന് ബാങ്ക് കവര്ച്ച. 20 കോടി രൂപ മോഷ്ടാക്കള് കവര്ന്നു
ചെന്നൈ നഗരത്തില് പട്ടാപ്പകല് വന് ബാങ്ക് കവര്ച്ച. 20 കോടി രൂപ മോഷ്ടാക്കള് കവര്ന്നു. ബാങ്കിലെ സെക്യൂരിറ്റ് മയക്കുമരുന്ന് നല്കി മയക്കി കിടത്തിയായിരുന്നു മോഷണം. ജീവനക്കാരെ…