Browsing Category
My Home
ഓപ്പറേഷൻ ഫോക്കസ് 3 ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 1,279 കേസുകൾ
ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് നടത്തുന്ന സംസ്ഥാന വ്യാപക പരിശോധന രണ്ടാം ദിവസത്തിലേക്ക്. ഇന്നും കർശന പരിശോധന നടത്തും. ഓപ്പറഷൻ ഫോക്കസ് 3 എന്ന പേരിൽ…
തമിഴ്നാട് സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
വൈത്തിരിയിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. തമിഴ്നാട് സ്വദേശിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. ജോലി വാഗ്ദാനം ചെയ്ത വയനാട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി
കോണ്ഗ്രസ് പാര്ട്ടിക്ക് ദൈവം നല്കിയ ഗിഫ്റ്റായാണ് ശശിതരൂർ കെസി അബു.
കോണ്ഗ്രസ് പാര്ട്ടിക്ക് ദൈവം നല്കിയ ഗിഫ്റ്റായാണ് ശശി തരൂരിനെ പ്രവര്ത്തകര് കാണുന്നതെന്ന് കെസി അബു. അധ്യക്ഷനാകാനില്ലെന്ന് രാഹുല് ഗാന്ധി ആവര്ത്തിച്ച് പറഞ്ഞശേഷമാണ് ശശി തരൂര്…
ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും മരവിപ്പിച്ചു ,
ഹാരാഷ്ട്രയിലെ ചിഹ്നത്തർക്കത്തിൽ ഷിൻഡെ വിഭാഗത്തിന് തിരിച്ചടി. ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും മരവിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല ഉത്തരവ് പാസാക്കി. അന്ധേരി…
രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നാല് കോടി വിലമതിക്കുന്ന എട്ട് കിലോ സ്വർണം പിടികൂടി
രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി നാല് കോടി വിലമതിക്കുന്ന എട്ട് കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. വിമാനത്താവളം വഴി വൻ തോതിൽ സ്വർണം കടത്താൻ…
അലങ്കാരവും മോടിപിടിപ്പിക്കലും വേണ്ട.. ഫോക്കസ് 3 സ്പെഷ്യൽ ഡ്രൈവ്, രാത്രികാല സ്കൂൾ, കോളജ് വിനോദയാത്രകൾ നിരോധിക്കണം ?
സംസ്ഥാനത്ത് നിയമ ലംഘനം നടത്തുന്ന ബസുകൾ പിടികൂടാൻ നാളെ മുതൽ ഫോക്കസ് 3 സ്പെഷ്യൽ ഡ്രൈവ്. ഈ മാസം16 വരെ മോട്ടോർ വാഹന വകുപ്പാണ്, സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്. വടക്കാഞ്ചേരിയിലെ ബസ്…
”കേരളം മാറും” – രണ്ടാം ക്ലാസുകാരിയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്
"നാട്ടിൽ വന്നപ്പോൾ മിഠായി കഴിച്ചപ്പോൾ അതിൻ്റെ കടലാസ് ഇടാൻ വേസ്റ്റ് ബിൻ നോക്കിയിട്ട് എങ്ങും കണ്ടില്ലാ... ഇനി ഞാൻ നാട്ടിൽ വരുമ്പോൾവല്ല മാറ്റമുണ്ടാകുമോ"അല്പം ജിജ്ഞാസയോടെ രണ്ടാം…
വടക്കാഞ്ചേരി ബസ് അപകടം നരഹത്യയ്ക്ക് കേസെടുക്കും
വടക്കാഞ്ചേരി ബസ് അപകടം നരഹത്യയ്ക്ക് കേസെടുക്കും പോലീസ് അറിയിച്ചു . അപകടസമയത്ത് ഡ്രൈവർ മദ്യപിച്ചോഎന്നറിയാൻ ഡ്രൈവറുടെ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചു. കാക്കനാട് ലാബിലേക്കാണ് സംപിൾ…
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കോണ്ഗ്രസ് നേതാവ് വീട്ടില് കയറി പീഡിപ്പികച്ചതായി പരാതി
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കോണ്ഗ്രസ് നേതാവ് വീട്ടില് കയറി പീഡിപ്പിച്ചെന്ന് പരാതി. മുന് പഞ്ചായത്ത് മെമ്പറും കോണ്ഗ്രസ് ആര്ത്താറ്റ് മണ്ഡലം സെക്രട്ടറിയും ബൂത്ത്…
വടക്കഞ്ചേരി വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി
വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പോലീസ് . ഡ്രൈവർ ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് ആദ്യം പൊലീസ്…